in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

കിടിലൻ പ്രതിരോധ താരത്തെ സ്വന്തമാക്കി ഐഎസ്എൽ വമ്പന്മാർ…

2024-25 സീസണിന് മുന്നോടിയായി ജംഷഡ്പൂർ  എഫ്സിയിൽ നിന്ന് പ്രതിരോധ താരം പിസി ലാൽഡിൻപുയയെ സ്വന്തമാക്കിയിരിക്കുകയാണ് ചെന്നൈയിൻ എഫ്സി. ക്ലബ്‌ തന്നെയാണ് ഈ കാര്യം ഔദ്യോഗികമായി ആരാധകരെ അറിയിച്ചത്.

2027 വരെ നീള്ളുന്ന മൂന്ന് വർഷ കരാറിലാണ് ചെന്നൈ താരത്തെ സ്വന്തമാക്കിയത്. മിസോറാമിൽ നിന്നുള്ള 27 കാരൻ പ്രതിരോധത്തിലും മധ്യനിരയിലും ഒരേ പോലെ കളിക്കാൻ കേൾപ്പുള്ള താരമാണ്.

2022ൽ നിലവിൽ ചെന്നൈ പരിശീലകനായ ഓവൻ കോയിലിന്റെ കീഴിലാണ് താരം ജംഷഡ്പൂർ എഫ്സിയിൽ അരങ്ങേറ്റം കുറിച്ചത്. അതേ വർഷം തന്നെ ഐഎസ്എൽ ലീഗ് ഷീൽഡ് ഉയർത്തിയ ടീമിന്റെ ഭാഗം കൂടിയായിരുന്നു താരം.

ഇവിടേക്ക് വീണ്ടും തിരിച്ചു വരും;ബ്ലാസ്റ്റേഴ്സ് വിട്ട ജപ്പാനീസ് താരം

ഇനി പൊളിക്കും; പുതിയ സഹ പരിശീലകനെ കൂടാരത്തിലെത്തിച്ച് ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ്…