in , , ,

OMGOMG LOVELOVE AngryAngry CryCry

സീസൺ കഴിയും രണ്ട് തകർപ്പൻ സൈനിങ്ങുകൾ🔥; വമ്പൻ നീക്കവുമായി ക്ലബ്‌ മാനേജ്‍മെന്റ്…

വരാൻപോകുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയ്ക്ക് മുമ്പായി നിരവധി ട്രാൻസ്ഫർ വാർത്തകളും മറ്റും ഇപ്പോൾ തന്നെ പുറത്തുവരുന്നുണ്ട്. ഐഎസ്എലിലെ ഒട്ടുമിക്ക ടീമുകളും അടുത്ത സീസൺ മുന്നോടിയായി നീക്കങ്ങൾ തുടങ്ങി കഴിഞ്ഞു.

ഇപ്പോളിതാ 2023-24 സീസണിൽ നിന്ന് പുറത്തായെങ്കിലും അടുത്ത സീസണിനായിയുള്ള നീക്കങ്ങൾ ഇപ്പോളെ ആരംഭിച്ചിരിക്കുകയാണ് ചെന്നൈ എഫ്സി. മാർക്കസിന്റെ റിപ്പോർട്ട്‌ പ്രകാരം ചെന്നൈ രണ്ട് താരങ്ങളുടെ സൈനിങ്ങിന്റെ വക്കിലാണ്.

ഇതിൽ ജംഷഡ്പൂർ എഫ്സിയുടെ പ്രതിരോധ താരം ലാൽഡിൻപുയെ ചെന്നൈ സ്വന്തമാക്കി കഴിഞ്ഞു. അതോടൊപ്പം മന്ദർ റാവു ദേശായിയുടെ സൈന്‍ ചെയ്യാനുള്ള വ്യവസ്ഥകളെല്ലാം ക്ലബ്ബുകൾ സ്വീകരിച്ചു കഴിഞ്ഞു.

എന്തിരുന്നാലും ഇരുവരുടെയും സൈനിങ് ബന്ധപ്പെട്ട് ചെന്നൈയുടെ ഭാഗത്ത്‌ നിന്നുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാക്കുമെന്നാണ് പ്രതിക്ഷിക്കുന്നത്. ഇവർക്ക് പുറമെ മറ്റ് കുറെ സൈനിങ്ങുകളും ചെന്നൈ ഇതോടകം നടത്തി കഴിഞ്ഞു എന്നും മാർക്കസ് റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.

സഹലിന് പിന്നാലെ മറ്റൊരു മലയാളി താരത്തെ വമ്പൻ തുക മുടക്കി സ്വന്തമാക്കാനൊരുങ്ങി മോഹൻ ബഗാൻ

ലൂണ തിരിച്ചുവന്നെങ്കിലും ബ്ലാസ്റ്റേഴ്‌സ് മിസ് ചെയ്തത് ആ താരത്തിനെയാണെന്ന് കോച്ച് പോലും പറയുന്നു..