in ,

LOVELOVE CryCry LOLLOL

ലൂണ തിരിച്ചുവന്നെങ്കിലും ബ്ലാസ്റ്റേഴ്‌സ് മിസ് ചെയ്തത് ആ താരത്തിനെയാണെന്ന് കോച്ച് പോലും പറയുന്നു..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ഒഡീഷ എഫ്സിയോട് പ്ലേ ഓഫ് മത്സരത്തിൽ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഐഎസ്എൽ സീസണിൽ നിന്നും പുറത്തായിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ഒഡീഷ എഫ്സിയോട് പ്ലേ ഓഫ് മത്സരത്തിൽ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഐഎസ്എൽ സീസണിൽ നിന്നും പുറത്തായിരുന്നു.

മത്സരത്തിൽ ആദ്യം ലീഡ് സ്വന്തമാക്കിയതിനുശേഷമാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി പരാജയം വഴങ്ങിയത്. പ്ലേ ഓഫ് മത്സരം വിജയിക്കാൻ കഴിഞ്ഞെങ്കിൽ സെമിഫൈനിലേക്ക് മുന്നേറാനുള്ള അവസരം ബ്ലാസ്റ്റേഴ്സിന് മുന്നിൽ ഉണ്ടായിരുന്നു.

മത്സരത്തിനു ശേഷം നടന്ന  പ്രസ് കോൺഫറൻസിൽ സംസാരിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ പരിശീലകൻ ഇവാൻ വുകമനോവിച് ഒഡീഷാ എഫ് സിക്കെതിരായ മത്സരത്തിൽ ദിമിത്രിയോസിനെ തങ്ങൾ മിസ് ചെയ്തെന്ന് വെളിപ്പെടുത്തി.

സീസൺ കഴിയും രണ്ട് തകർപ്പൻ സൈനിങ്ങുകൾ🔥; വമ്പൻ നീക്കവുമായി ക്ലബ്‌ മാനേജ്‍മെന്റ്…

മുംബൈ ഇന്ത്യൻസ് ലെജൻഡിനെ മറികടന്ന് സുനിൽ നരെയ്ൻ🔥; ഐപിഎലിലെ സുവർണ്ണ നേട്ടം ഇനി താരത്തിന്റെ പേരിൽ…