in , , ,

OMGOMG

അമ്പോ!! ഇതൊക്കെയാണ് കൊലത്തൂക്ക് ; മോഹൻ ബഗാന്റെ മികച്ച രണ്ട് യുവ താരങ്ങളെ സ്വന്തമാക്കി ഐഎസ്എൽ വമ്പന്മാർ …

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും പുതിയ ട്രാൻസ്ഫർ വാർത്തകൾക്കായി കാത്തിരിക്കുകയാണ് ഇന്ത്യൻ ഫുട്ബോൾ ആരാധകർ. ഇതൊട് ബന്ധപ്പെട്ട് ഒട്ടേറെ ട്രാൻസ്ഫർ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങൾ പ്രചരിക്കുന്നത്.

ഇപ്പോളിത ചെന്നൈ എഫ്സിയുടെ ആരാധകരെ തേടിയൊരു സന്തോഷ വാർത്ത വന്നിരിക്കുകയാണ്. നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഐഎസ്‌എലിലെ തന്നെ ഏറ്റവും മികച്ച രണ്ട് യുവ താരങ്ങളെ സ്വന്തമാക്കിയിരിക്കുകയാണ് ചെന്നൈ.

ഐഎസ്എൽ ജേതാക്കളായ മോഹൻ ബഗാൾ സൂപ്പർ ജെയ്ന്റ്സിന്റെ യുവ താരങ്ങളായ കിയാൻ നസ്സിരിയെയും ലാൽറിൻലിയാന ഹ്നാംതെയെയുമാണ് ചെന്നൈ നിലവിൽ സ്വന്തമാക്കിയിരിക്കുന്നത്.

ഇതോടെ ബന്ധപ്പെട്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ചെന്നൈയുടെ ഭാഗത്തുനിന്ന് ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്തിരുന്നാലും കളഞ്ഞുപോയ തന്റെ പഴയ പ്രതാപം അടുത്ത സീസണിൽ തിരിച്ചുകൊണ്ടു വരാൻ തന്നെയാണ് ചെന്നൈയുടെ നീക്കങ്ങൾ.

ദിമ്മിയെ കൈവിട്ട ബ്ലാസ്റ്റേഴ്സ് ആ സൂപ്പർ താരത്തെ നിലനിർത്തും🔥

വമ്പൻ പ്രതിഫലം;പുതിയ ക്ലബ്ബിൽ കരാർ ഒപ്പിട്ടു ദിമ്മി