in , ,

LOVELOVE OMGOMG

വമ്പൻ പ്രതിഫലം;പുതിയ ക്ലബ്ബിൽ കരാർ ഒപ്പിട്ടു ദിമ്മി

പക്ഷേ താരം ഈസ്റ്റ് ബംഗാളുമായി രണ്ടു വർഷത്തെ കരാറൊപ്പിടുന്ന താരത്തിന് ഒരു സീസണിൽ നാല് കോടി രൂപയാണ് പ്രതിഫലമായി നൽകുക. കേരള ബ്ലാസ്റ്റേഴ്‌സിൽ ഏതൊരു താരവും വാങ്ങുന്ന പ്രതിഫലത്തേക്കാൾ കൂടുതലാണ് ദിമിത്രിയോസിനു ഈസ്റ്റ് ബംഗാൾ നൽകുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ഏകാലത്തെയും മികച്ച ടോപ്പ് സ്കോറർ ദിമിത്രിയോസ് ഡൈമണ്ട്കോസിനെ നിലനിർത്താതെ ഒയിവാക്കി.ബ്ലാസ്റ്റേഴ്സ് സൂപ്പർ താരം തന്റെ ഇൻസ്റ്റാ അക്കൗണ്ടിലൂടെ ബ്ലാസ്റ്റേഴ്സ് വിടുന്ന കാര്യം പറഞ്ഞത്.

ദിമിയെ നിലനിർത്താൻ ബ്ലാസ്റ്റേഴ്സ് വലിയ ശ്രമങ്ങൾ നടത്തിയിരുന്നു പക്ഷേ ദിമ്മി മുന്നോട്ട് വെച്ച വലിയ ഓഫർ ബ്ലാസ്റ്റേഴ്സിന് കൊടുക്കാൻ സാധിക്കാതെ പോയി.തന്റെ വേതനം ഇരട്ടിയാകണം എന്ന ആവിശ്യത്തിൽ ഉറച്ച് നിന്ന ദിമി ബ്ലാസ്റ്റേഴ്സുമായുള്ള രണ്ട് വർഷത്തെ ഐതിഹാസിക കരിയറിനാണ് വിരാമം കുറിച്ചത്.

ദിമ്മിയെ കൊണ്ട് വരാൻ പല ഐഎസ്എൽ ക്ലബുകൾ തന്നെ വല വിരിച്ചിട്ടുണ്ട് അതിനെല്ലാം കാരണം ദിമ്മിയുടെ ഐഎസ്എല്ലിലെ ട്രാക്ക് റെക്കോർഡാണ്.മുംബൈ,ബംഗാൾ,ബെംഗളൂരു തുടങ്ങി ഒന്നിലധികം ക്ലബുകൾ ദിമ്മിയെ സ്വന്തമാകാൻ താല്പര്യം അറിയിച്ചിരുന്നു.

പക്ഷേ താരം ഈസ്റ്റ് ബംഗാളുമായി രണ്ടു വർഷത്തെ കരാറൊപ്പിടുന്ന താരത്തിന് ഒരു സീസണിൽ നാല് കോടി രൂപയാണ് പ്രതിഫലമായി നൽകുക. കേരള ബ്ലാസ്റ്റേഴ്‌സിൽ ഏതൊരു താരവും വാങ്ങുന്ന പ്രതിഫലത്തേക്കാൾ കൂടുതലാണ് ദിമിത്രിയോസിനു ഈസ്റ്റ് ബംഗാൾ നൽകുന്നത്.

അമ്പോ!! ഇതൊക്കെയാണ് കൊലത്തൂക്ക് ; മോഹൻ ബഗാന്റെ മികച്ച രണ്ട് യുവ താരങ്ങളെ സ്വന്തമാക്കി ഐഎസ്എൽ വമ്പന്മാർ …

പാണ്ട്യയല്ല, ഐപിഎൽ കിരീടം നേടിയാൽ അവൻ ഇന്ത്യയുടെ അടുത്ത നായകനാവും; രോഹിതിന് പുതിയ പിൻഗാമി