in ,

LOVELOVE OMGOMG

ദിമ്മിയെ കൈവിട്ട ബ്ലാസ്റ്റേഴ്സ് ആ സൂപ്പർ താരത്തെ നിലനിർത്തും🔥

കേരള ബ്ലാസ്റ്റേഴ്സിന് അവരുടെ സൂപ്പർതാരമായ ദിമിയെ നഷ്ടമായിട്ടുണ്ട്. അതുകൊണ്ടുതന്നെ വിദേശ താരങ്ങളുടെ പ്ലാനുകളിൽ ക്ലബ്ബ് മാറ്റങ്ങൾ വരുത്തിയേക്കും. ഒരുപക്ഷേ ചെർനിച്ച് കേരള ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരാൻ വരെ സാധ്യതയുണ്ട്. ഏതായാലും അദ്ദേഹത്തിന്റെ കാര്യത്തിൽ അധികം വൈകാതെ ക്ലബ്ബ് തീരുമാനമെടുത്തേക്കും.നിലവിൽ ഒരു വർഷം കൂടി താരത്തിന് കരാർ പുതുകാൻ സാധ്യതയുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഏറെ നിരാശ സമ്മാനിച്ചാണ് ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച സ്ട്രൈക്കറും ബ്ലാസ്റ്റേഴ്സിന് വേണ്ടി ചരിത്രത്തിൽ ഏറ്റവും ഗോൾ കണ്ടെത്തിയ താരവുമായ ദിമ്മി ക്ലബ് വിട്ടത്.

ദിമിയെ നിലനിർത്താൻ ബ്ലാസ്റ്റേഴ്സ് ശ്രമിച്ചിരുന്നു എന്നും താരം മുന്നോട്ട് വെച്ച വലിയ ഓഫർ ബ്ലാസ്റ്റേഴ്സിന് അംഗീകരിക്കൻ സാധിക്കാതെ പോയി എന്നുമാണ് റിപ്പോർട്ട്.

ലൂണയുടെ കരാർ പുതുക്കിയ പോലെ തന്നെ ലൂണക്ക് പരിക്ക് പറ്റിയ സമയത്ത് ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ടീമിൽ എത്തിച്ച താരമാണ് ലിത്വാനിയൻ ക്യാപ്റ്റൻ ഫെഡോറിനെ.

അതേസമയം കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ കുറിച്ച് അദ്ദേഹം മനസ്സ് തുറന്നു സംസാരിച്ചിട്ടുണ്ട്. തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ആരാധകർ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. യൂറോപ്പിലെ ആരാധകരെക്കാളും മുകളിലാണ് ഇദ്ദേഹം ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ പരിഗണിക്കുന്നത്.ചെർനി ബ്ലാസ്റ്റേഴ്സ് ഫാൻസിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്.

കേരള ബ്ലാസ്റ്റേഴ്സിന് അവരുടെ സൂപ്പർതാരമായ ദിമിയെ നഷ്ടമായിട്ടുണ്ട്. അതുകൊണ്ടുതന്നെ വിദേശ താരങ്ങളുടെ പ്ലാനുകളിൽ ക്ലബ്ബ് മാറ്റങ്ങൾ വരുത്തിയേക്കും. ഒരുപക്ഷേ ചെർനിച്ച് കേരള ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരാൻ വരെ സാധ്യതയുണ്ട്. ഏതായാലും അദ്ദേഹത്തിന്റെ കാര്യത്തിൽ അധികം വൈകാതെ ക്ലബ്ബ് തീരുമാനമെടുത്തേക്കും.നിലവിൽ ഒരു വർഷം കൂടി താരത്തിന് കരാർ പുതുകാൻ സാധ്യതയുണ്ട്.

ബ്ലാസ്റ്റേഴ്സിന്റെ അഭിമാനം കാത്ത് സച്ചിനും അയ്മനും; ചാമ്പ്യന്മാരയ ബഗാനിൽ നിന്നും ഒരൊറ്റ താരം പോലുമില്ല

അമ്പോ!! ഇതൊക്കെയാണ് കൊലത്തൂക്ക് ; മോഹൻ ബഗാന്റെ മികച്ച രണ്ട് യുവ താരങ്ങളെ സ്വന്തമാക്കി ഐഎസ്എൽ വമ്പന്മാർ …