in ,

LOLLOL LOVELOVE OMGOMG CryCry AngryAngry

യുവ കരുത്തിനെ സ്വന്തമാക്കാൻ വമ്പന്മാർ രംഗത്ത്; ലക്ഷ്യം ഭാവി സുരക്ഷിതമാക്കാൻ🙌…

ഇന്ത്യൻ സൂപ്പർ ലീഗിലെ വിന്റർ ട്രാൻസ്ഫർ വിൻഡോ തുടങ്ങിയത്തോടെ ഒട്ടേറെ ത്രസിപ്പിക്കുന്ന ട്രാൻസ്ഫർ അഭ്യൂഹംങ്ങൾക്കാണ് ആരാധകർ കാത്തോർക്കുന്നത്. ഇപ്പോളിത അത്തരം ട്രാൻസ്ഫർ അഭ്യൂഹം വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്.

ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ചെന്നൈന് എഫ്സി മുംബൈ സിറ്റി എഫ്സിയുടെ ഇന്ത്യൻ യുവ മുന്നേറ്റ താരമായ ഗുർകിരാത് സിംഗിനെ സ്വന്തമാക്കാനായി നീക്കങ്ങൾ നടത്തുക്കയാണ്. ചെന്നൈക്ക് പുറമെ മറ്റ് ചില ക്ലബ്ബുകളും താരത്തിനായി രംഗത്തുണ്ട്.

20 ക്കാരൻ 2021ൽ ഇന്ത്യൻ ആരോസിൽ നിന്നുമാണ് മുംബൈലേക്കി കൂടുമാറിയത്. മുംബൈക്ക് വേണ്ടി താരം ഇതുവരെ 20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. താരത്തെ കൊണ്ടുവരുന്നത്തോടെ ചെന്നൈക്ക് തങ്ങളുടെ ഭാവി കൂടി സുരക്ഷിതമാക്കാൻ സാധിക്കും.

നിലവിൽ ചെന്നൈക്ക് ഇന്ത്യൻ മുന്നേറ്റ താരമായി റഹീം അലിയുണ്ടെകിലും പരിശീലകന്റെ പ്രതീക്ഷിക്കോത്ത പ്രകടനം താരത്തിന് കാഴ്ചവെക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഇതുകൊണ്ടു കൂടിയായിരിക്കും ചെന്നൈ ഗുർകിരാത് സിംഗിനെ കൂട്ടിലെത്തിക്കാൻ ശ്രമിക്കുന്നത്.

പരിശീലകനെ പുറത്താക്കാനൊരുങ്ങി ഐഎസ്എലിലെ സൂപ്പർ ക്ലബ്‌🫤; പകരക്കാരൻ വേണ്ടി ഞെട്ടോട്ടം…

മൂന്നു കിടിലൻ താരങ്ങളെ ഒഴിവാക്കാൻ ബ്ലാസ്റ്റേഴ്‌സ്🥵 സൈൻ ചെയ്യാൻ തയ്യാറായി ഐഎസ്എൽ ടീമുകൾ😍