in ,

OMGOMG CryCry AngryAngry LOVELOVE LOLLOL

മൂന്നു കിടിലൻ താരങ്ങളെ ഒഴിവാക്കാൻ ബ്ലാസ്റ്റേഴ്‌സ്🥵 സൈൻ ചെയ്യാൻ തയ്യാറായി ഐഎസ്എൽ ടീമുകൾ😍

ഇന്ത്യൻ സൂപ്പർ ലീഗിലെ പത്താം സീസണിലെ മധ്യസമയത്തുള്ള ജനുവരി ട്രാൻസ്ഫർ വിൻഡോയിലാണ് ഇപ്പോൾ നമ്മൾ. ഇന്ത്യൻ സൂപ്പർ ലീഗ് താരങ്ങളുടെ ട്രാൻസ്ഫർ കൈമാറ്റങ്ങൾ നടത്തുന്ന സമയമാണിത്. കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയും ട്രാൻസ്ഫർ മാർക്കറ്റിൽ സജീവമാണ്.

ഇന്ത്യൻ സൂപ്പർ ലീഗിലെ പത്താം സീസണിലെ മധ്യസമയത്തുള്ള ജനുവരി ട്രാൻസ്ഫർ വിൻഡോയിലാണ് ഇപ്പോൾ നമ്മൾ. ഇന്ത്യൻ സൂപ്പർ ലീഗ് താരങ്ങളുടെ ട്രാൻസ്ഫർ കൈമാറ്റങ്ങൾ നടത്തുന്ന സമയമാണിത്. കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയും ട്രാൻസ്ഫർ മാർക്കറ്റിൽ സജീവമാണ്.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ താരങ്ങളെ സ്വന്തമാക്കാൻ മറ്റു ക്ലബ്ബുകൾ രംഗത്തുവരുന്നുണ്ട്. ജനുവരി ട്രാൻസ്ഫറിന്റെ സമയത്ത് കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും സൂപ്പർ താരങ്ങളെ സ്വതമാക്കാനാണ് മറ്റു ക്ലബ്ബുകളുടെ നീക്കങ്ങൾ. നിലവിൽ വരുന്ന അപ്ഡേറ്റഡ് പ്രകാരം ബ്ലാസ്റ്റേഴ്സിന്റെ മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വേണ്ടിയാണ് ട്രാൻസ്ഫർ നീക്കങ്ങൾ.

ഹോർമിപാം, ബിദ്യസാഗർ സിങ്, ബ്രെയിസ് മിറാണ്ട എന്നീ താരങ്ങളെ മറ്റു ടീമുകളിലേക്ക് ട്രാൻസ്ഫർ നീക്കത്തിലൂടെ പറഞ്ഞയക്കുവാൻ കേരള ബ്ലാസ്റ്റേഴ്സ് റെഡിയാണെന്നും അപ്ഡേറ്റ് ഉണ്ട്. കൂടാതെ ഈ മൂന്നു താരങ്ങൾക്കും ഐഎസ്എലിലെ മറ്റു ക്ലബ്ബുകളിൽ നിന്നും ഓഫറുകളും വരുന്നുണ്ട്.

മുംബൈ സിറ്റി എഫ് സി ഉൾപ്പെടെയുള്ള ക്ലബ്ബുകളാണ് ഹോർമിപാമിനെ സ്വന്തമാക്കാൻ രംഗത്ത് വന്നത്. നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ അവസരങ്ങൾ കുറവായ ഈ താരങ്ങളെ ടീമിൽ നിന്നും വിറ്റ് ഒഴിവാക്കുവാൻ ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നതായി അപ്ഡേറ്റ് ഉണ്ട്. കൂടാതെ ഇവാൻ വുകമനോവിച്ചിന് കീഴിൽ ബിദ്യസാഗറിനെ പോലെയുള്ള താരങ്ങൾക്ക് അവസരങ്ങൾ ലഭിക്കുന്നില്ല.

യുവ കരുത്തിനെ സ്വന്തമാക്കാൻ വമ്പന്മാർ രംഗത്ത്; ലക്ഷ്യം ഭാവി സുരക്ഷിതമാക്കാൻ🙌…

അൽവാരോ വസ്കസിനെ സൈൻ ചെയ്യാൻ ശ്രമിച്ചത് ബ്ലാസ്റ്റേഴ്സിനെ കൂടാതെ മറ്റൊരു ടീമാണ്😍🔥