in ,

LOVELOVE OMGOMG AngryAngry CryCry LOLLOL

അൽവാരോ വസ്കസിനെ സൈൻ ചെയ്യാൻ ശ്രമിച്ചത് ബ്ലാസ്റ്റേഴ്സിനെ കൂടാതെ മറ്റൊരു ടീമാണ്😍🔥

ഇന്ത്യൻ സൂപ്പർ ലീഗിലെ വമ്പൻമാരായ കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ പോയിന്റ് ടേബിൾ ഒന്നാം സ്ഥാനത്താണ് ഉള്ളത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024ലെ മത്സരങ്ങളുടെ ഫിക്സ്ചർ ഇനിയും പുറത്ത് വരാനുണ്ട്. ഈ മാസം നടക്കുന്ന ഹീറോ സൂപ്പർ കപ്പിന് ശേഷം ആയിരിക്കും ഇനി ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ അരങ്ങേറുക.

അതേസമയം നിലവിൽ ഓപ്പണായി കിടക്കുന്ന ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ നിരവധി ട്രാൻസ്ഫർ കൈമാറ്റങ്ങളാണ് നടക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ സംബന്ധിച്ചും നിരവധി ട്രാൻസ്ഫർ റൂമറുകൾ പുറത്തുവന്നിരുന്നു. മുൻ താരമായ അൽവാരോ വസ്കസ് തിരികെ വരുമെന്ന് ട്രാൻസ്ഫർ റൂമറുകൾ ഉണ്ടായിരുന്നുവെങ്കിലും സാധ്യതകൾ കുറവാണ്.

അതേസമയം സ്പാനിഷ് താരമായ ഇന്ത്യൻ സൂപ്പർ ലീഗിൽ നിനുമുള്ള ഒരു ക്ലബ്ബ് ബന്ധപ്പെട്ടതായി വാർത്തകൾ വരുന്നുണ്ട്. പക്ഷെ ഇന്ത്യയിലേക്ക് തിരിച്ചു വരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അൽവാരോ വസ്കസാണ്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയല്ലാതെ മറ്റൊരു ഇന്ത്യൻക്ലബ്‌ താരത്തിനെ ബന്ധപ്പെട്ടെങ്കിലും ട്രാൻസ്ഫർ സാധ്യതകൾ കുറവാണ്.

മൂന്നു കിടിലൻ താരങ്ങളെ ഒഴിവാക്കാൻ ബ്ലാസ്റ്റേഴ്‌സ്🥵 സൈൻ ചെയ്യാൻ തയ്യാറായി ഐഎസ്എൽ ടീമുകൾ😍

ഹോർമിയെ ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കുന്നു..