in , ,

LOLLOL

കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കുമ്പോൾ ചെവിയിൽ കോട്ടൻ തിരികിയാണ് ഇറങ്ങാൻ പ്ലാൻ എന്ന് ഛേത്രി

പ്രമുഖ യൂട്യൂബറായ ഷാരോൺ നായരുമായി ഛേത്രി പറഞ്ഞതാണ് ഇപ്പോൾ വൈറൽ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കുമ്പോൾ താൻ ചെവിയിൽ കോട്ടൻ തിരകിയാകും കളിക്കുക എന്നാണ് ഛേത്രിയുടെ വാക്ക്.

കേരള ബ്ലാസ്റ്റേഴ്‌സും ഇന്ത്യൻ ഫുട്‍ബോൾ ഇതിഹാസവും ബെംഗളൂരു നായകനുമായ സാക്ഷാൽ സുനിൽ ഛേത്രിയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിൽ നല്ല ബന്ധമല്ല എന്നത് എല്ലാവർക്കും വ്യക്തമാണ്.

കഴിഞ്ഞ താരം നേടിയ വിവാദ ഫ്രീകിക്ക് ഗോളാലാണ് എല്ലാത്തിനും തുടക്കം പിന്നീട് ഛേത്രി എന്ന ഫുട്‍ബോൾ താരത്തിന് നേരിടേണ്ടി വന്നത് വിമർശനങ്ങളുടെ വലിയ കോലാഹലങ്ങളായിരുന്നു.

ഛേത്രി നിലവിൽ ഇന്ത്യയുടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ നയിക്കുന്നതിനാൽ ആദ്യ മത്സരത്തിൽ ബെംഗളുരുവിനെതിരെ ഇറങ്ങിയുരുന്നില്ല.

പ്രമുഖ യൂട്യൂബറായ ഷാരോൺ നായരുമായി ഛേത്രി പറഞ്ഞതാണ് ഇപ്പോൾ വൈറൽ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കുമ്പോൾ താൻ ചെവിയിൽ കോട്ടൻ തിരകിയാകും കളിക്കുക എന്നാണ് ഛേത്രിയുടെ വാക്ക്.

കട്ടഫ്ലോപ്പ്; ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തേയും 5 ഫ്ലോപ്പ് വിദേശ സൈനിങ്ങുകൾ ഇവരാണ്

ഐ എസ് എൽ പോയിന്റ് ടേബിൾ വന്നു ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്.