in , , , ,

LOVELOVE CryCry LOLLOL OMGOMG

കോപ്പ- അമേരിക്കയുടെ ക്വാർട്ടർ ലൈനപ്പായി; ബ്രസീലിന് കരുത്തരായ എതിരാളികൾ

ജൂൺ അഞ്ചിന് തുടക്കമാവുന്ന ക്വാർട്ടർ പോരാട്ടങ്ങളിൽ ആദ്യ മത്സരം അർജന്റീനയും എക്വോഡറും തമ്മിലാണ്. പെറുവിനെതിരെയുള്ള അവസാന ഗ്രൂപ് മത്സരത്തിൽ കളിക്കാതെ ലയണൽ മെസ്സി ക്വാർട്ടറിൽ കളത്തിലിറങ്ങും.

ഗ്രൂപ്പ് മത്സരങ്ങൾ അവസാനിച്ചതോടെ കോപ- അമേരിക്കയിലും ക്വാർട്ടർ ലൈനപ്പ് വ്യക്തമായി. അർജന്റീനയ്ക്ക് താരതമ്യേന ദുർബലരായ എതിരാളികളെ ലഭിച്ചപ്പോൾ ബ്രസീലിന്റെ എതിരാളികൾ കരുത്തരാണ്. കൊളംബിയക്കെതിരായ ഇന്നത്തെ മത്സരത്തിൽ വിജയ്ക്കാനാവാത്തതാണ് ബ്രസീലിന് കരുത്തരായ എതിരാളികളെ ലഭിക്കാൻ കാരണം.

ALSO READ: മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഇന്റർ മിയാമിയുമായി ചർച്ചയിൽ

ജൂൺ അഞ്ചിന് തുടക്കമാവുന്ന ക്വാർട്ടർ പോരാട്ടങ്ങളിൽ ആദ്യ മത്സരം അർജന്റീനയും എക്വോഡറും തമ്മിലാണ്. പെറുവിനെതിരെയുള്ള അവസാന ഗ്രൂപ് മത്സരത്തിൽ കളിക്കാതെ ലയണൽ മെസ്സി ക്വാർട്ടറിൽ കളത്തിലിറങ്ങും.

ALSO READ; അടുത്ത ലോകകപ്പ് കളിയ്ക്കാൻ ലാബ് ചികിത്സയുമായി മെസ്സി; എന്താണ് ലാബ് ചികിത്സ? അറിയാം…

രണ്ടാം ക്വാർട്ടറിൽ വെനസ്വേല കാനഡയെ നേരിടും. മൂന്നാം ക്വാർട്ടർ ഫൈനലിൽ കൊളംബിയ പനാമയെ നേരിടും. ക്വാർട്ടർ ഫൈനലിലെ നാലാം മത്സരമാണ് തുല്യശക്തികളുടെ പോരാട്ടം. നാലാം ക്വാർട്ടറിൽ കരുത്തരായ ഉറുഗ്വേയും ബ്രസീലും ഏറ്റുമുട്ടും.

ALSO READ: യൂറോയിലെ എക്കാലെത്തയും ഉയർന്ന അറ്റൻഡൻസ് മറികടന്ന് മെസ്സിയും അർജന്റീനയും

എന്നാൽ ക്വാർട്ടർ മത്സരത്തിൽ ബ്രസീൽ നിരയിൽ സൂപ്പർ താരം വിനിഷ്യസിന് കളിക്കാനാവില്ല. ഗ്രൂപ്പ് ഘട്ടത്തിൽ കൊളംബിയക്കെതിരെ താരം മഞ്ഞകാർഡ് വാങ്ങിയിരുന്നു. ഇതോടെ ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് മഞ്ഞക്കാർഡായ താരത്തിന് ക്വാർട്ടർ നഷ്ടമാവും.

ALSO READ: അർജന്റീന v/s പോർച്ചുഗൽ; ആരാധകർ കാത്തിരിക്കുന്ന പോരാട്ടം നടക്കുമോ? ഒരൊറ്റ സാധ്യത മാത്രം…

ജൂലായ് 15 നാണ് കോപ്പയിലെ ഫൈനൽ പോരാട്ടം. ജൂലായ് 10, 11 തിയ്യതികളിൽ സെമി പോരാട്ടവും ജൂലായ് 14 ന് ലൂസേഴ്‌സ് ഫൈനലും നടക്കും.

ALSO READ: യൂറോ കപ്പ് ക്വാർട്ടർ ലൈനപ്പായി; രണ്ട് തീപ്പാറും പോരാട്ടങ്ങൾ

ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ തിരിച്ചെത്തി താരങ്ങൾ

ശക്തമായ ട്രാൻസ്ഫർ റൂമറുകൾക്കിടയിൽ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ സൂപ്പർ താരമെത്തി🔥