നിർണായകമായ നാലാം ടെസ്റ്റിൽ കാംബോജ് തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിക്കാൻ സാധ്യതയുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടർ പ്രത്യുഷ് രാജ് റിപ്പോർട്ട് ചെയ്യുന്നു.
പരിക്കിന്റെ സ്വഭാവത്തെക്കുറിച്ചോ, എത്രനാൾ താരത്തിന് വിശ്രമം വേണ്ടിവരുമെന്നതിനെക്കുറിച്ചോ ഔദ്യോഗിക വിവരങ്ങൾ ലഭ്യമല്ല.
ഒരു കാലത്ത് സാംബിയൻ ക്രിക്കറ്റ് ടീം ആഫ്രിക്കൻ ക്രിക്കറ്റിൽ തങ്ങളുടേതായ സാന്നിധ്യമറിയിച്ചിട്ടുണ്ട്. പ്രാദേശിക ടൂർണമെന്റുകളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുകയും നിരവധി യുവതാരങ്ങളെ സംഭാവന ചെയ്യുകയും ചെയ്തിട്ടുണ്ട്.
പുതിയ റാങ്കിംഗിൽ കെയ്ൻ വില്യംസൺ (ന്യൂസിലാൻഡ്) 867 പോയിന്റുമായി രണ്ടാം സ്ഥാനത്തും, സ്റ്റീവ് സ്മിത്ത് (ഓസ്ട്രേലിയ) 816 പോയിന്റുമായി നാലാം സ്ഥാനത്തുമാണ്.
ഈ രാജ്യങ്ങളുടെ വളർച്ച ആഗോളതലത്തിൽ ക്രിക്കറ്റിന്റെ പ്രചാരണം വർദ്ധിപ്പിക്കുകയും ഭാവിയിൽ കൂടുതൽ ശക്തമായ മത്സരങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുമെന്നത് ഉറപ്പാണ്. ഇത് ക്രിക്കറ്റ് എന്ന കായിക വിനോദത്തിന്റെ ഭാവിക്ക് ശുഭസൂചകമാണ്.
വരും വർഷങ്ങളിൽ ജേഴ്സി പോലുള്ള കുഞ്ഞൻ രാജ്യങ്ങൾ ലോക ക്രിക്കറ്റിൽ വലിയ സ്വാധീനം ചെലുത്തുമെന്നതിൽ സംശയമില്ല. ഈ ടീമുകളുടെ വളർച്ച ക്രിക്കറ്റിന്റെ ആഗോള വ്യാപനത്തിന് വലിയ സംഭാവന നൽകും.
ഇറ്റാലിയൻ ക്രിക്കറ്റിന് ഒരു നീണ്ട ചരിത്രമുണ്ടെങ്കിലും, അന്താരാഷ്ട്ര തലത്തിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ അവർക്ക് ഇതുവരെ കഴിഞ്ഞിരുന്നില്ല. എന്നാൽ, 2026 ലോകകപ്പ് യോഗ്യത നേടുന്നതിലൂടെ ഈ സ്ഥിതിക്ക് മാറ്റം വരും. ഇത് രാജ്യത്തെ ക്രിക്കറ്റിന് വലിയ ഉണർവ് നൽകും.
ശക്തമായ ആഭ്യന്തര ലീഗുകളും, മികച്ച അന്താരാഷ്ട്ര പ്രകടനങ്ങളും കാഴ്ചവെക്കുന്ന ചില ടീമുകൾക്ക് ഈ വർഷം നടക്കുന്ന ഐസിസി വാർഷിക സമ്മേളനത്തിൽ ഫുൾ മെമ്പർ അംഗീകാരം ലഭിച്ചേക്കാൻ സാധ്യതകളുണ്ട്. പ്രധാനമായും 3 രാജ്യങ്ങൾക്കാണ് ഇത്തവണ ഫുൾ മെമ്പർ അംഗീകാരം ലഭിക്കാനുള്ള സാധ്യതയുള്ളത്. ഏതൊക്കെയാണ്
നിലവിൽ ടി20 ക്രിക്കറ്റിൽ ആദ്യ 6 ഓവറുകളിലാണ് പവർ പ്ലേ. ഒരു ഇന്നിങ്സിന്റെ 30 ശതമാനമാണ് പവർ പ്ലേ ഓവറുകൾ. എന്നാൽ മഴ മൂലമോ മറ്റ് സാങ്കേതിക കാരണങ്ങൾ കൊണ്ടോ ഓവറുകൾ കുറയ്‌ക്കേണ്ടി വരുന്ന സാഹചര്യങ്ങളിലാണ് ഐസിസിയുടെ പുതിയ പവർ പ്ലേ
രണ്ടാം ടെസ്റ്റിൽ ഇംഗ്ലീഷ് ടീമിൽ മാറ്റങ്ങളുണ്ടാവുമെന്നാണ് റിപ്പോർട്ട്. ഇംഗ്ലീഷ് നിരയിലെ മികച്ച ബൗളർ അടുത്ത മത്സരത്തിൽ തിരിച്ചെത്തുമെന്നാണ് സൂചന.









