Cricket

Cricket

INDvsAUS; മൂന്നാം ടി20 മഴ കൊണ്ട് പോകുമോ? കാലാവസ്ഥ, പിച്ച് റിപ്പോർട്ട് കാണാം..

പുതിയ പന്തിൽ പേസ് ബൗളർമാർക്ക് ചെറിയ 'ചലനം' (movement) ലഭിക്കാൻ സാധ്യതയുണ്ട്. കളി തുടങ്ങുന്ന ആദ്യ ഓവറുകളിൽ ഇത് ബാറ്റർമാർക്ക് ഒരു വെല്ലുവിളിയായേക്കാം.
Cricket

സ്ട്രഗിൾ ചെയ്യുമ്പോൾ സഞ്ജു, അല്ലാത്തപ്പോൾ സൂര്യ; ഇതെന്ത് തന്ത്രം

ടോസ് ലഭിച്ച ഓസിസ് നായകൻ മിച്ചൽ മാർഷ് ബൗളിംഗ് തിരഞ്ഞെടുക്കുമ്പോൾ മെൽബണിലെ പിച്ചിൽ പേസർമാർക്ക് ലഭിക്കുന്ന അഡ്വാൻറ്റേജുകളെ സൂചിപ്പിച്ചിരുന്നു.
Cricket

സഞ്ജു പവർ; ഗില്ലിനെ ബഹുദൂരം പിന്നിലാക്കി സഞ്ജുവിന്റെ തേരോട്ടം

ദേശീയ ടീമിൽ വേണ്ടത്ര അവസരങ്ങൾ ലഭിച്ചിട്ടില്ലെങ്കിലും സഞ്ജുവിന് ഇന്ത്യയിലും ഇന്ത്യയ്ക്ക് പുറത്തും വലിയ രീതിയിൽ ആരാധകരുണ്ട്. ഇന്ത്യയുടെ വിദേശ പര്യടനങ്ങളിൽ പലപ്പോഴും സഞ്ജുവിന്റെ ഫാൻ പവർ വ്യക്തമായതുമാണ്.
Cricket

ഗില്ലിന് വിശ്രമം; മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് പുതിയ നായകൻ

ഗില്ലിന് ഏകദിന പരമ്പരയ്ക്ക് ശേഷമുള്ള അഞ്ച് മത്സരങ്ങളടങ്ങുന്ന ടി20 പരമ്പരയിലും കളിക്കാനുണ്ട്. അതിനാൽ താരത്തിന് വിശ്രമം അനുവദിക്കാൻ സാധ്യതകളേറെയാണ്.
Cricket

വിരമിക്കൽ സൂചന നൽകി കോഹ്ലി; ആരാധകർക്ക് നന്ദി അറിയിച്ച് മടക്കം ( വീഡിയോ കാണാം)

അഡലൈഡ് സ്റ്റേഡിയത്തിലെ ആരാധകർക്ക് മുന്നിൽ നന്ദി സൂചകമായി ഒരു വിടവാങ്ങൽ സൂചന നൽകിയാണ് കോഹ്ലി മടങ്ങിയത്

Type & Enter to Search