പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായി, അനുഭവസമ്പന്നരായ താരങ്ങൾക്കായി വൻ തുക മുടക്കിയിരുന്ന ചെന്നൈ, ഇത്തവണ യുവതാരങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിയത്.
ഇന്ന് നടന്ന ipl auction ൽ വളരെ കൗതുകകരമായ ഒരു കാര്യം കൂടി നടന്നിട്ടുണ്ട്.ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ-ബാറ്ററായ ജോഷ് ഇംഗ്ലീസിന്റെ ലേലമാണത്. 8.6 കോടി രൂപയ്ക്ക് ലഖ്‌നൗ സൂപ്പർ ജയന്റ്‌സാണ് (LSG) താരത്തെ സ്വന്തമാക്കിയത്.
ആർസിബിക്ക് വെറും 3.40 കോടി രൂപയ്ക്ക് Venkatesh Iyer-നെ സ്വന്തമാക്കാൻ അവസരം ലഭിച്ചിരുന്നു. എന്നാൽ ഓക്ഷണർ മല്ലിക സാഗർ ലേലത്തിനായി കൂടുതൽ സമയം അനുവദിച്ചതാണ് ഈ വില 7 കോടിയിലേക്ക് ഉയരാൻ കാരണം.
ലേലത്തിൽ ലഭിച്ച ഈ വലിയ തുക മുഴുവനായും ഗ്രീനിന് ലഭിക്കില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഐ.പി.എൽ. ഭരണസമിതിയുടെ പുതിയ നിയമപ്രകാരം, cameron green-ന് ലഭിക്കുന്ന ശമ്പളം 18 കോടി രൂപയായി പരിമിതപ്പെടുത്തും
ചെന്നൈ സൂപ്പർ കിംഗ്സിനെ പ്രതിനിധീകരിച്ചെത്തിയത് സുരേഷ് റെയ്‌നയാണ്. ഇന്ത്യൻ സ്പിന്നർമാർക്കും മികച്ച ഡെത്ത് ഓവർ ബൗളർമാർക്കുമാണ് അദ്ദേഹം പ്രാധാന്യം നൽകിയത്.
359 താരങ്ങളാണ് ലേലത്തിൽ പങ്കെടുക്കാൻ അന്തിമ പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. ഈ താരങ്ങളെ സ്വന്തമാക്കാൻ ടീമുകൾക്ക് മുന്നിൽ ആകെ 77 സ്ലോട്ടുകളാണ് ഉള്ളത്, ഇതിൽ 31 സ്ഥാനങ്ങൾ വിദേശ താരങ്ങൾക്ക് വേണ്ടിയുള്ളത്.
ടീമുകൾ നോട്ടമിടുന്ന താരങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങളും സൂചനകളും ഇപ്പോൾ പുറത്തുവരുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതും കൗതുകകരവുമായ ഒരു സൂചന നൽകിയിരിക്കുകയാണ് മുൻ സി.എസ്.കെ. താരമായ രവിചന്ദ്രൻ അശ്വിൻ.
നിർണായകമായ ഈ മത്സരത്തിന് മുന്നോടിയായി, ഉപനായകൻ കൂടിയായ ശുഭ്മാൻ ഗില്ലിന്റെ മോശം പ്രകടനവും പേസർ അർഷ്ദീപ് സിങ്ങിന്റെ മോശം ബൗളിംഗും കാരണം ടീം ഇന്ത്യയിൽ രണ്ട് പ്രധാന മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് സൂചനകൾ.
വിദേശ ഓൾറൗണ്ടർ ലിയാം ലിവിംഗ്സ്റ്റൺ, പേസർ ലുംഗി എൻഗിഡി എന്നിവരെ റിലീസ് ചെയ്തതിലൂടെ 8 ഒഴിവുകൾ നികത്താൻ (രണ്ട് വിദേശ സ്ലോട്ടുകൾ ഉൾപ്പെടെ) അവർക്ക് ₹16.40 കോടി രൂപ ലഭ്യമാണ്. ഈ പണം കൃത്യമായ താരങ്ങളെ സ്വന്തമാക്കാൻ RCB വിനിയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഐ.പി.എൽ. 2026 ലേലത്തിൽ ടീം ലക്ഷ്യമിടുന്ന പ്രധാന താരങ്ങളെക്കുറിച്ചുള്ള സൂചനകൾ നൽകിക്കൊണ്ട് അവർ പുറത്തിറക്കിയ ഒരു വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.









