Cricket

IPL 2026
Cricket

ഹാർദിക് പാണ്ട്യ സിഎസ്കെയിലേക്ക്? കൈമാറ്റ ചർച്ചകൾ ചൂട് പിടിക്കുന്നു

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (IPL 2026) പത്തൊൻപതാം പതിപ്പ് പുരോഗമിക്കുമ്പോൾ ക്രിക്കറ്റ് മൈതാനത്തിന് പുറത്ത് പുതിയൊരു ചർച്ച കൊഴുക്കുകയാണ്. മുംബൈ ഇന്ത്യൻസിന്റെ നായകൻ ഹാർദിക് പാണ്ഡ്യ അടുത്ത സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ഭാഗമാകുമോ എന്നതാണ് ആരാധകർക്കിടയിലെ പുതിയ സംസാരവിഷയം. ടീമിന്റെ
IPL 2026
Cricket

IPL 2026: ബാറ്റിങ്ങിലും ഫീൽഡിങ്ങിലും ‘വട്ടപ്പൂജ്യം’, സമ്പൂർണ പരാജയമായി സൂപ്പർ താരം

ഐപിഎൽ 2026 (IPL 2026) ൽ മുംബൈക്കെതിരെ വിജയം നേടി വിജയവഴിയിൽ തിരിച്ചെത്തിയെങ്കിലും ചെന്നൈ സൂപ്പർ കിങ്‌സ് നിരയിൽ വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ് ഓൾറൗണ്ടർ ശിവം ദുബെ. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്ന താരം ഇപ്പോൾ ഫീൽഡിങ്ങിലും ടീമിന് വലിയ
CSK
Cricket

സിഎസ്കെയുടെ ഓപ്പണിങ് ജോഡി പൊളിക്കുന്നു, രണ്ട് താരങ്ങൾക്ക് അരങ്ങേറ്റം; മഞ്ഞപ്പടയിൽ അടിമുടി മാറ്റം

മുംബൈ ഇന്ത്യൻസിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്സ് പാളയത്തിൽ നിർണ്ണായക നീക്കങ്ങൾ. കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന പരിശീലനത്തിന് ശേഷം ടീം ഹോട്ടലിൽ അർദ്ധരാത്രി വരെ നീണ്ട സുപ്രധാന യോഗം നടന്നതായാണ് വിവരം. ടീം നായകൻ ഋതുരാജ് ഗെയ്ക്‌വാദ്, പരിശീലകൻ
Sanju Samson
Cricket

സഞ്ജു സാംസൺ ഏകദിന ടീമിലേക്ക് മടങ്ങിയെത്തുന്നു; പന്തിന് തിരിച്ചടി, ലക്ഷ്യം 2027 ലോകകപ്പ്

ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിലേക്ക് മലയാളി താരം സഞ്ജു സാംസൺ (Sanju Samson) തിരിച്ചെത്തുന്നതായി റിപ്പോർട്ടുകൾ . ഐപിഎൽ 2026-ലെ തകർപ്പൻ പ്രകടനവും ട്വന്റി20 ലോകകപ്പിലെ സാന്നിധ്യവുമാണ് സഞ്ജുവിന് വീണ്ടും വഴിതുറക്കുന്നത്. മോശം ഫോമിലുള്ള ഋഷഭ് പന്തിന് പകരക്കാരനായി രണ്ടാം വിക്കറ്റ്
IPL 2026
Cricket

IPL 2026: അവനെ ഇനിയും ടീമിലെടുത്തില്ലെങ്കിൽ ഞാൻ സമരം ചെയ്യും; ഗംഭീറിനെതിരെ തിവാരി

പഞ്ചാബ് കിംഗ്‌സ് നായകൻ ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീമിൽ നിന്ന് ഇനിയും മാറ്റിനിർത്താനാണ് സെലക്ടർമാരുടെ തീരുമാനമെങ്കിൽ താൻ പരസ്യമായ പ്രതിഷേധത്തിനും സമരത്തിനും ഇറങ്ങുമെന്ന് മുൻ ഇന്ത്യൻ താരം മനോജ് തിവാരി (IPL 2026). ഐപിഎൽ 2025 മുതൽ തകർപ്പൻ ഫോമിൽ
Sanju Samson
Cricket

ഒരേയൊരു സഞ്ജു; കളത്തിന് പുറത്തും റെക്കോർഡ് തൂക്കി

ക്രിക്കറ്റ് പിച്ചിലെ റെക്കോർഡുകൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിലും വിജയക്കൊടി പാറിച്ച് മലയാളി താരം സഞ്ജു സാംസൺ (Sanju Samson). ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള മലയാളി എന്ന ചരിത്ര നേട്ടമാണ് സഞ്ജു ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രമുഖ താരങ്ങളെ
MS Dhoni injury update
Cricket

ധോണി ഈസ് ബാക്ക്; കെകെആറിനെതിരെ ‘തല’ കളിക്കും

മഹേന്ദ്ര സിങ് ധോണിയും യുവതാരം ഡിവാൾഡ് ബ്രെവിസും പരിക്കിൽ നിന്നും മുക്തരായി ടീമിലേക്ക് തിരിച്ചെത്തുന്ന തീയതികളെക്കുറിച്ചുള്ള സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്.
Ruturaj Gaikwad captaincy
Cricket

പ്രധാന താരത്തിന്റെ പേര് മറന്നു; ഋതുരാജിന് തുടക്കത്തിലേ മറവി

ടീമിലെ പ്രധാന വിദേശ പേസറുടെ പേര് പോലും നായകൻ മറന്നുപോകുന്നത് വലിയ അശ്രദ്ധയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ സിഎസ്കെ ക്യാമ്പിൽ ഉള്ള വളരെ പ്രധാനിയായി വിദേശ പേസറാണ് ഹെൻറി.
Cricket

‘പറക്കും സാൾട്ട്‘! സീസൺ ബെസ്റ്റ് ക്യാച്ചിൽ ഇഷാൻ പുറത്ത്, RCBക്കായി മൂന്ന് ഗംഭീര ക്യാച്ചുകളുമായി ഫിൽ സാൾട്ട്; വീഡിയോ കാണാം…

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഫിൽ സാൾട്ട് മൂന്ന് മികച്ച ക്യാച്ചുകളാണ് നേടിയത്. ഫീൽഡിംഗിൽ അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു ഇംഗ്ലീഷ് താരം ഫിൽ സാൾട്ട് കാഴ്ച്ചവെച്ചത്.   ഇതിൽ എടുത്ത് പറയേണ്ടതാണ് ഒറ്റകയൻ ക്യാച്ചിൽ ഇഷാൻ കിഷനെ പുറത്താക്കിയത്. പതിനാറാം ഓവറിൽ

Type & Enter to Search