in ,

LOVELOVE

ക്രസ്ത്യാനോ ജൂനിയറും ഇനി അൽ നാസറിന്റെ 7 നമ്പർ ജെഴ്സി അണിയും

അച്ഛനെ പോലെ തന്നെ 7 നമ്പർ ജെഴ്സി യിലാണ് ജൂനിയറും കളിച്ചിരുന്നത് അസാമാന്യ പ്രതിഭയുള്ള താരമാണ് റൊണോ ജൂനിയർ.

ലോക ഫുട്‍ബോളിലെ എക്കാലത്തെയും മികച്ച ഇതിഹാസം സാക്ഷാൽ ക്രസ്ത്യാനോ റൊണാൾഡോയുടെ മകനും ഇനി സൗദി ക്ലബ് അൽ നാസർ ജഴ്‌സിയിൽ കളിക്കും.അൽ നാസർ യൂത്ത് ടീമിന്റെ ഭാഗമായാണ് റൊണോ ജൂനിയർ പന്ത് തട്ടുക.

അൽ നാസറിന്റെ അണ്ടർ 13 ടീമിനയാണ് റൊണോ ജൂനിയർ കളിക്കുക അടുത്ത ദിവസങ്ങളിൽ ഇതെ തുടർന്ന് ക്ലബ്ബിന്റെ ഭാഗത്തുനിന്നുള്ള അറിയിപ്പ് വരുമെന്നാണ് റിപ്പോർട്ട്.

മുമ്പ് റയൽ മാഡ്രിഡ് അക്കാദമിയിലും അവിടെ നിന്ന് പിന്നീട് ജുവെന്റസ് അക്കാദമി യിലൂടെ വളർന്ന് വന്ന താരമായിരുന്നു റൊണോ ജൂനിയർ.

അച്ഛനെ പോലെ തന്നെ 7 നമ്പർ ജെഴ്സി യിലാണ് ജൂനിയറും കളിച്ചിരുന്നത് അസാമാന്യ പ്രതിഭയുള്ള താരമാണ് റൊണോ ജൂനിയർ.

തിരിച്ചടികളുടെ ഘോഷയാത്ര?; ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരത്തിന് പരിക്ക്, മൂന്ന് മാസം നഷ്ടമാക്കും….

ഐ എസ് എലിന്റെ പ്രതികാര നടപടി ദാസേട്ടൻ മൂന്ന് മത്സരങ്ങളിൽ വിലക്ക്?