in ,

AngryAngry LOLLOL

ഐ എസ് എലിന്റെ പ്രതികാര നടപടി ദാസേട്ടൻ മൂന്ന് മത്സരങ്ങളിൽ വിലക്ക്😥

പ്രബീർ ദാസിന് വിലക്ക് ലഭിച്ചതോടെ അടുത്ത മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ നില കൂടുതൽ പരുങ്ങലിലായിട്ടുണ്ട്. മിലോസ്, പ്രബീർ, ലെസ്‌കോവിച്ച് എന്നീ പ്രതിരോധ താരങ്ങൾ അടുത്ത മത്സരത്തിൽ ഉണ്ടാകില്ലെന്ന് ഇതോടെ ഉറപ്പായി. ഇവർക്ക് പുറമെ ഐബാൻ, ജീക്സൺ എന്നീ താരങ്ങളും പുറത്താണ്. അതുകൊണ്ടു തന്നെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരം ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് കടുപ്പമേറിയതായി മാറാനുള്ള സാധ്യതയാണ് കാണുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ സീസൺ തുടങ്ങിയത് വിജയങ്ങൾ നേടിയിരുന്നു എന്നാൽ അവസാനമായി കളിച്ച മുംബൈ സിറ്റിക്കെതിരെ ഈ സീസണിലെ ആദ്യ തോൽവിയാണ് ടീം നേടിയത്.

ഈ സീസൺ ഇതുവരെ കണ്ട ഏറ്റവും കോലാഹലങ്ങൾ നടന്ന മത്സരമായിരുന്നു അത്.ബ്ലാസ്റ്റേഴ്‌സ് മുംബൈ മത്സരം മുംബൈ അവസാന സമയത് നടത്തിയ അനാവിശ്യ കാര്യങ്ങളാണ് ബ്ലാസ്റ്റേഴ്സിന് തോൽ‌വിയിൽ എത്തിച്ചത്.

പുതുതായി ഇപ്പോൾ എഐഎഫ്എഫ് തങ്ങളുടെ പ്രതികാരം നടപ്പിലാക്കുകയാണെന്ന് കൂടുതൽ വ്യക്തമാക്കി ബ്ലാസ്റ്റേഴ്‌സ് റൈറ്റ് ബാക്കായ പ്രബീർ ദാസിനും അച്ചടക്കസമിതി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഡ്രിങ്കിച്ചിനെ പോലെ മൂന്നു മത്സരങ്ങളിലാണ് പ്രബീർ ദാസിനെയും വിലക്കിയിരിക്കുന്നത്.

മുംബൈ സിറ്റിക്കെതിരായ മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ ഉണ്ടായ സംഭവങ്ങൾ പരിശോധിച്ചതിൽ താരം കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് താരത്തിന് വിലക്ക് ലഭിച്ചിരിക്കുന്നത്.

പ്രബീർ ദാസിന് വിലക്ക് ലഭിച്ചതോടെ അടുത്ത മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ നില കൂടുതൽ പരുങ്ങലിലായിട്ടുണ്ട്. മിലോസ്, പ്രബീർ, ലെസ്‌കോവിച്ച് എന്നീ പ്രതിരോധ താരങ്ങൾ അടുത്ത മത്സരത്തിൽ ഉണ്ടാകില്ലെന്ന് ഇതോടെ ഉറപ്പായി. ഇവർക്ക് പുറമെ ഐബാൻ, ജീക്സൺ എന്നീ താരങ്ങളും പുറത്താണ്. അതുകൊണ്ടു തന്നെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരം ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് കടുപ്പമേറിയതായി മാറാനുള്ള സാധ്യതയാണ് കാണുന്നത്.

ക്രസ്ത്യാനോ ജൂനിയറും ഇനി അൽ നാസറിന്റെ 7 നമ്പർ ജെഴ്സി അണിയും

ആ തെറ്റ് ബ്ലാസ്റ്റേഴ്‌സ് വീണ്ടും ആവർത്തിച്ചു; അതിന്റെ അനന്തരഫലം ഇപ്പോൾ അനുഭവിക്കുന്നു