in

LOVELOVE AngryAngry LOLLOL OMGOMG CryCry

മെസ്സി OR റൊണാൾഡോ? ആന്റണി തിരഞ്ഞെടുത്ത താരം..

ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവർക്കിടയിൽ ആരാണ് മികച്ചത് എന്ന ചോദ്യം ബ്രസീലിയൻ താരമായ ആന്റണി അൽപ്പം കാലങ്ങൾക്ക് മുൻപ് നേരിട്ടിരുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നോവേക്കിടയിൽ ആരാണ് മികച്ചത് എന്ന ചോദ്യം ഇടക്കിടെ നേരിടുന്നവരാണ് ഫുട്ബോൾ ലോകത്തെ പ്രമുഖരെല്ലാം.

ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവർക്കിടയിൽ ആരാണ് മികച്ചത് എന്ന ചോദ്യം ബ്രസീലിയൻ താരമായ ആന്റണി അൽപ്പം കാലങ്ങൾക്ക് മുൻപ് നേരിട്ടിരുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോയേക്കാൾ മുകളിൽ ലയണൽ മെസ്സിയാണ് തന്റെ ഫേവറിറ്റ് എന്നാണ് ആന്റണി അന്ന് പറഞ്ഞത്.

നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹതാരമാണ് ആന്റണി. അതിനാൽ തന്നെ ആന്റണി നൽകിയ ഇന്റർവ്യൂവിന്റെ ചെറിയൊരു ഭാഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്.

ഇനിയൊരു ഇന്റർവ്യൂവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ or ലയണൽ മെസ്സി എന്ന ചോദ്യം ആന്റണി നേരിടുകയാണെങ്കിൽ തന്റെ സഹതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ലയണൽ മെസ്സിയേക്കാൾ മികച്ചവനായി ആന്റണി തിരഞ്ഞെടുക്കുമോ എന്നത് കണ്ടറിയേണ്ടത് തന്നെയാണ്.

കെപി രാഹുലിന് പരിക്ക്, ദിമിത്രിയോസിന്റെ കാര്യത്തിൽ ഭയക്കേണ്ടതില്ല..

ഒടുവിൽ ലൂണ വരുന്ന തീയതി ഉറപ്പിച്ചു?