in

CryCry

വയറ്റിൽ അണുബാധ, പോർച്ചുഗൽ ടീമിനോടൊപ്പം പരിശീലനവും റൊണാൾഡോക്ക് നഷ്ടമാകും

എന്നാൽ ഇപ്പോൾ നൈജീരിയെ നേരിടാൻ എന്ത് കൊണ്ട് റൊണാൾഡോ ഇറങ്ങിയില്ല എന്നത്തിനെ ചൊല്ലി ഒട്ടനവധി അഭ്യൂഹംങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാ നമ്മുക്കത്തിന്റെ സത്യാവസ്ഥ പരിശോധിക്കാം.

ഖത്തർ ലോകക്കപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ ഇന്നലെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് പോർച്ചുഗൽ നൈജീരിയെ വിഴ്ത്തിയത്. ഇതിഹാസ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയില്ലാതെയാണ് പോർച്ചുഗൽ നൈജീരിയെ നേരിടാൻ ഇറങ്ങിയത്.

എന്നാൽ ഇപ്പോൾ നൈജീരിയെ നേരിടാൻ എന്ത് കൊണ്ട് റൊണാൾഡോ ഇറങ്ങിയില്ല എന്നത്തിനെ ചൊല്ലി ഒട്ടനവധി അഭ്യൂഹംങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാ നമ്മുക്കത്തിന്റെ സത്യാവസ്ഥ പരിശോധിക്കാം.

റിപ്പോർട്ടുകൾ പ്രകാരം വയറ്റിൽ അണുബാധ ഉണ്ടായതിനെ തുടർന്നാണ് റൊണാൾഡോ നൈജീരിമായുള്ള മത്സരത്തിൽ കളിക്കാൻ ഇറങ്ങാതിരുന്നത്. കഴിഞ്ഞ ദിവസം നടന്ന പരിശീലനത്തിലും റൊണാൾഡോ പങ്കെടുത്തിരുന്നില്ല.

എന്തിരുന്നാലും താരത്തിന് നിലവിൽ വലിയ കുഴപ്പങ്ങളില്ല എന്നാണ് റിപ്പോർട്ടുകൾ. ഖത്തർ ലോകക്കപ്പിൽ കിരീടം നേടാൻ സാത്യതയുള്ള ടീമുകളിൽ ഒന്ന് തന്നെയാണ് പോർച്ചുഗൽ. നവംബർ 24 വെള്ളിയാഴ്ച 9:30ക്കി ഘാനയുമായാണ് ലോകകപ്പിൽ‌ പോർച്ചുഗലിന്റെ ആദ്യ മത്സരം.

മെസ്സി, റൊണാൾഡോ, മോഡ്രിച്.. ലോകകപ്പിനെ കുറിച്ച് ഇവാൻ ആശാൻ പറയുന്നു

“മാജിക്‌ മെസ്സി, മികച്ച വ്യക്തിത്വം..” – റൊണാൾഡോ പറയുന്നു