in ,

LOLLOL LOVELOVE AngryAngry OMGOMG CryCry

ക്രിസ്റ്റൽ ജോൺ വീണ്ടും എത്തി ഇത്തവണ ബെംഗളൂരു താരത്തിന് ചുവപ്പ് കാർഡ്

ഇത്തവണയും ചുവപ്പ് കാർഡ് എടുത്തു ബെംഗളൂരു താരത്തിനെതിരെയാണ് ചുവപ്പ് കാർഡ് എടുത്തു റഫറി വിധിച്ചത്. കഴിഞ്ഞ സീസണിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ എല്ലാ തിരിച്ചടിക്കും കാരണക്കാരൻ ക്രിസ്റ്റൽ ജോണിനായിരുന്നു അന്ന് ബെംഗളൂരു താരം സുനിൽ ഛേത്രി നേടിയ ഗോൾ അനുവദിച്ചത് ഇദ്ദേഹമായിരുന്നു.

വിവാദ റഫറി ഐ എസ് എൽ ചരിത്രത്തിലെ എന്നും ഓർമ്മിക്കുന്ന റഫറി ക്രിസ്റ്റൽ ജോൺ വീണ്ടും എത്തി ഇത്തവണ ബ്ലാസ്റ്റേഴ്സിന് ആശ്വസികാം.ഇത്തവണ ബെംഗളൂരു എഫ്‌സി മോഹൻ ബഗാൻ മത്സരത്തിലാണ് അണ്ണൻ അവതരിച്ചത്.

ഇത്തവണയും ചുവപ്പ് കാർഡ് എടുത്തു ബെംഗളൂരു താരത്തിനെതിരെയാണ് ചുവപ്പ് കാർഡ് എടുത്തു റഫറി വിധിച്ചത്.

കഴിഞ്ഞ സീസണിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ എല്ലാ തിരിച്ചടിക്കും കാരണക്കാരൻ ക്രിസ്റ്റൽ ജോണിനായിരുന്നു അന്ന് ബെംഗളൂരു താരം സുനിൽ ഛേത്രി നേടിയ ഗോൾ അനുവദിച്ചത് ഇദ്ദേഹമായിരുന്നു.

പിന്നീട് അതിന് ശേഷം ആദ്യമായാണ് ക്രിസ്റ്റൽ ജോൺ ഐ എസ് എലിൽ അവതരിച്ചത് എന്നാൽ മത്സരത്തിൽ ബെംഗളുരുവിന് തോൽവിയാണ് ലഭിച്ചത്.

മുന്നിലുള്ളത് കടുത്ത വെല്ലുവിളി; പരാജയത്തിന് പിന്നാലെ തലയിൽ കൈ വെച്ച് ബംഗളുരു പരിശീലകൻ

ബ്ലാസ്റ്റേഴ്സിന് സന്തോഷ വാർത്ത ദിമി അടുത്ത മത്സരത്തിൽ കളിക്കും😍