in , , ,

CryCry AngryAngry OMGOMG LOLLOL LOVELOVE

ബ്രേക്കിങ്🚨!! ബ്ലാസ്റ്റേഴ്‌സിന്റെ ഓഫർ നിരസിച്ച് ദിമി😭; താരം ഇനി എതിരാളികളുടെ കൂടാരത്തിലേക്കി…

ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ മാസം മുതലെ എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന അപ്ഡേറ്റാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഗ്രീക്ക് മുന്നേറ്റ താരം ദിമിത്രിയോസ് ഡയമൻ്റകോസിന്റെ ട്രാൻസ്ഫറിനെ ബന്ധപ്പെട്ട്.

അവസാനമായി വന്ന റിപ്പോർട്ടുകൾ പ്രകാരം താരം ബ്ലാസ്റ്റേഴ്സിന്റെ പുതുക്കിയ ഓഫർ സ്വീകരിച്ച ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരുമെന്നായിരുന്നു. എന്നാൽ ഇപ്പോളിതാ എല്ലാ ബ്ലാസ്റ്റേഴ്സ് ആരാധകർക്കും നിരാശകരമായ വാർത്തയാണ് പുറത്ത് വരുന്നത്.

IFTAFCയുടെ റിപ്പോർട്ട് പ്രകാരം ദിമി നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനൊപ്പം ചേരാനൊരുങ്ങുകയാണ്. താരത്തിനായി കുറഞ്ഞത് അഞ്ച് ഐഎസ്എൽ ക്ലബ്ബുകൾ രംഗത്തുണ്ടായിരുന്നുവെന്നാണ് IFTAFCയുടെ റിപ്പോർട്ടിൽ പറയുന്നത്.

താരത്തിനായി ബ്ലാസ്റ്റേഴ്സ് ലാഭകരമായ ഓഫർ നൽകിയിരുന്നെങ്കിലും നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മാനേജ്മെന്റ് താരത്തെ കൺവിൻസ് ചെയ്യുകയായിരുന്നു. എന്തിരുന്നാലും ബ്ലാസ്റ്റേഴ്സിന് ബന്ധപ്പെട്ടൊള്ളം ഇതൊരു നിരാശകരമായ നിമിഷമാണ്. താരത്തിന്റെ ട്രാൻസ്ഫർ നീക്കങ്ങളെ ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുന്നതായിരിക്കും.

മാർച്ച്‌ മാസത്തിലെ ഏറ്റവും മികച്ചൻ ദിമി🔥; നിലവിൽ ബ്ലാസ്റ്റേഴ്‌സിലെ യഥാർത്ഥ പോരാളി…

ബ്ലാസ്റ്റേഴ്‌സിന് ഈയൊരു നാണക്കേട് മാറ്റിയേ പറ്റൂ🫤; കഴിഞ്ഞ പത്ത് മത്സരത്തിലും ബ്ലാസ്റ്റേഴ്‌സിനിത് നേടാൻ കഴിഞ്ഞിട്ടില്ല…