in ,

ഡിമി ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ഓഫറിന് വേണ്ടി കാത്തിരിക്കുകയാണ്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തെയും മികച്ച ടോപ് സ്കോററാണ് ഡിമിത്രയോസ് ഡൈമെന്റോക്കോസ്..2022 ഓഗസ്റ്റിലാണ് അദ്ദേഹം ബ്ലാസ്റ്റേഴ്‌സലിലേക്ക് എത്തിയത്. ബ്ലാസ്റ്റേഴ്‌സ് പുതിയ കരാർ നൽകാൻ ഒരുക്കമാണ്. എന്നാൽ ഈ ചർച്ചകൾ എങ്ങും എത്തിയിട്ടില്ലെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

മെയിൽ ബ്ലാസ്റ്റേഴ്‌സുമായുള്ള താരത്തിന്റെ കരാർ അവസാനിക്കും.മാത്രമല്ല ഡിമിക്ക് വേണ്ടി മൂന്നു ഐ എസ് എൽ ക്ലബ്ബുകൾ കൂടി രംഗത്തുണ്ട്.എന്നാൽ ഈ ക്ലബ്ബുകൾ ഏതൊക്കെയാണെന്ന് വ്യക്തമല്ല. ഒരു ക്ലബ്‌ ഈസ്റ്റ്‌ ബംഗാൾ എന്നാ രീതിയിൽ വാർത്തകളുണ്ട്.

എന്നാൽ ഇപ്പോൾ ഡിമിയേ പറ്റി ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്.മാസങ്ങൾക് മുന്നേ ഡിമി തനിക്ക് വേണ്ടത് എന്താണെന്ന് ബ്ലാസ്റ്റേഴ്‌സിനെ അറിയിച്ചതാണ്.നിലവിൽ ബ്ലാസ്റ്റേഴ്‌സിന്റെ നല്ല ഒരു ഓഫറിന് വേണ്ടി അദ്ദേഹം കാത്തിരിക്കുകയാണ്. കൂടുതൽ അപ്ഡേറ്റുകൾക്കായി കാത്തിരിക്കാം.

ഇവാനാശാൻ വ്യക്തമാക്കി🔥; ലൂണ അടുത്ത മത്സരത്തിൽ കളിക്കാൻ സാധ്യത🥳…

ദിമി പ്ലേ ഓഫ്‌ കളിക്കുമോ🫤?? നിരാശപ്പെടുത്തുന്ന അപ്ഡേറ്റ് നൽകി ഇവാനാശാൻ….