in ,

LOVELOVE AngryAngry LOLLOL CryCry OMGOMG

ബ്ലാസ്റ്റേഴ്സിന് വിജയത്തിലും നിരാശ പ്രധാന താരത്തിന്റെ ഫോം ഔട്ട്😥

എന്നാൽ ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ മുന്നേറ്റ നിരയിലെ പ്രധാന താരമായി എത്തിച്ച ഘാന സ്‌ട്രൈക്കർ കൗമി പെപ്ര വീണ്ടും നിരാശയാണ് സമ്മാനിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ പത്താം സീസണിലെ രണ്ടാം മത്സരത്തിലും തകർപ്പൻ വിജയം സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരും ടീം.

എന്നാൽ ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ മുന്നേറ്റ നിരയിലെ പ്രധാന താരമായി എത്തിച്ച ഘാന സ്‌ട്രൈക്കർ കൗമി പെപ്ര വീണ്ടും നിരാശയാണ് സമ്മാനിക്കുന്നത്.

കാരണം താരത്തിന് ഇന്നത്തെ കളിയിലും കാര്യമായ അവസരങ്ങൾ ഉണ്ടാകാനും മികച്ച കളി പുറത്തെടുക്കാനും സാധിച്ചില്ല.

ദിമി തിരികെയെത്തി എന്നതും ആശ്വാസമാണ് മുന്നേറ്റത്തിൽ ഇനി കൗമി പെപ്ര ദിമി കോമ്പോ സെറ്റായാൽ മാത്രമാണ് മുന്നോട്ടുള്ള കാര്യങ്ങൾ ഏളുപ്പമാകുക്ക.

ചരിത്ര വിജയുമായി കൊമ്പന്മാർ🔥; ജംഷദ്പൂരിനെയും കെട്ടുമടക്കി പറഞ്ഞയച്ച് ബ്ലാസ്റ്റേഴ്സ്…

ലൂണക്ക് കേരള ബ്ലാസ്റ്റേഴ്‌സിൽ പുതിയ റെക്കോർഡ്