in ,

LOVELOVE

ലൂണക്ക് കേരള ബ്ലാസ്റ്റേഴ്‌സിൽ പുതിയ റെക്കോർഡ്

ലൂണക്ക് ഇതോടെ ബ്ലാസ്റ്റേഴ്സിൽ പുതിയ റെക്കോർഡും കൈവന്നു ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന രണ്ടാമത്തെ താരമാണ് നിലവിൽ ലൂണ. ഒന്നാം സ്ഥാനത്തുള്ളത് മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം മലയാളിയായ സികെ വിനീതാണ്.ലൂണക്ക് അദ്ദേഹത്തെ മറികടക്കാൻ സാധിക്കും എന്ന് ഉറപ്പാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂർ എഫ്‌സിക്കെതിരെ നേടിയ ഐതിഹാസിക വിജയത്തിന്റെ ത്രില്ലിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരും ടീം.ആദ്യ മത്സരത്തിൽ ബംഗളുരുവിനെ തോൽപിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം മത്സരത്തിൽ ജംഷഡ്പൂരിനെയാണ് തോല്പിച്ചത്.

കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി അവരുടെ എക്കാലത്തെയും മികച്ച ഇതിഹാസ താരം അഡ്രിയാൻ ലൂണയാണ് ഗോൾ നേടിയത് ഈ സീസണിൽ ലൂണ നേടുന്ന രണ്ടാം ഗോളാണ് ഇത്.

ലൂണക്ക് ഇതോടെ ബ്ലാസ്റ്റേഴ്സിൽ പുതിയ റെക്കോർഡും കൈവന്നു ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന രണ്ടാമത്തെ താരമാണ് നിലവിൽ ലൂണ.

ഒന്നാം സ്ഥാനത്തുള്ളത് മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം മലയാളിയായ സികെ വിനീതാണ്.ലൂണക്ക് അദ്ദേഹത്തെ മറികടക്കാൻ സാധിക്കും എന്ന് ഉറപ്പാണ്.

ബ്ലാസ്റ്റേഴ്സിന് വിജയത്തിലും നിരാശ പ്രധാന താരത്തിന്റെ ഫോം ഔട്ട്😥

ലൂണ തന്നെ മുന്നിൽ🔥; ബ്ലാസ്റ്റേഴ്‌സ് ജംഷദ്പൂർ മത്സരത്തിൽ താരങ്ങളുടെ റേറ്റിംഗ് ഇങ്ങനെ…