in , ,

LOVELOVE LOLLOL

ലൂണ തന്നെ മുന്നിൽ🔥; ബ്ലാസ്റ്റേഴ്‌സ് ജംഷദ്പൂർ മത്സരത്തിൽ താരങ്ങളുടെ റേറ്റിംഗ് ഇങ്ങനെ…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ തുടർച്ചയായ രണ്ടാം വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ തുടർച്ചയായ രണ്ടാം വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് നടന്ന ജംഷദ്പൂരിനെതിരായ വാശിയേറിയ പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സ് എത്തിരില്ലാത്ത ഒരു ഗോളിനനായിരുന്നു വിജയിച്ചത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായ അഡ്രിയൻ ലൂണായാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. ഇന്ത്യൻ പ്രശസ്ത മാധ്യമ്മായ ഖേൽ നൗവിന്റെ റിപ്പോർട്ട്‌ പ്രകാരം മത്സരത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ലഭിച്ചത്തും അഡ്രിയൻ ലൂണക്കാണ്.

അഡ്രിയൻ ലൂണക്ക് 8.5 റേറ്റിംഗാണ് ഖേൽ നൗ താരത്തിന്റെ ഇന്നത്തെ പ്രകടനത്തിന് നൽകിയിരിക്കുന്നത്. ഒട്ടുമിക്ക എല്ലാ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കും മികച്ച റേറ്റിംഗ് തന്നെയാണ് ലഭിച്ചിരിക്കുന്നത്. അതോടൊപ്പം ജംഷദ്പൂരിന്റെ മലയാളി താരങ്ങളായ എമിൽ ബെന്നി, ടിപി രഹനേഷ് എന്നിവർക്കും മികച്ച റേറ്റിംഗ്‌ തന്നെ ലഭിച്ചിട്ടുണ്ട്.

ജംഷദ്പൂരിനെതിരായ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ റേറ്റിംഗ്‌ ഇങ്ങനെ…

സച്ചിൻ സുരേഷ് – 7.5
പ്രബീർ ദാസ് – 7
പ്രീതം കോട്ടാൽ – 7
മിലോസ് ഡ്രിൻസിക് – 7.5
ഐബാൻ ഡോഹ്ലിംഗ് – 7
മുഹമ്മദ് ഐമെൻ – 7.5
ഡാനിഷ് ഫാറൂഖ് ഭട്ട് – 7.5
ജീക്‌സൺ സിംഗ് – 8
ഡെയ്സുകെ സകായ് – 7.5
ക്വാം പെപ്ര – 6.5
അഡ്രിയാൻ ലൂണ – 8.5
ദിമിത്രി ഡയമന്റകോസ് – 7.5
വിബിൻ മോഹനൻ – 7.5
ഫ്രെഡി ലല്ലവ്മ – N/A
നിഹാൽ സുധീഷ് – N/അ

ബ്ലാസ്റ്റേഴ്‌സിനെതിരായ പോരാട്ടത്തിൽ ജംഷദ്പൂർ താരങ്ങളുടെ റേറ്റിംഗ്‌ ഇങ്ങനെ…

ടി.പി.റെഹനേഷ്: 7.5
പ്രതീക് ചൗധരി: 7.0
ദിൻപുയ: 7.0
എൽ സിൻഹോ: 8.0
ഇമ്രാൻ ഖാൻ: 6.0
പ്രോനേയ് ഹാൽഡർ: 7.0
ലെൻ ഡോംഗൽ: 6.5
ജെറമി മാൻസോറോ: 7.0
നിഖിൽ ബർല: 6.5
അലൻ സ്റ്റെവനോവിച്ച്: 7.5
ഡാനിയൽ ചിമ ചുക്വു: 6.5
എമിൽ ബെന്നി: 8.0
റിക്കി ലല്ലവ്മ: 7.0
നോങ്ഡംബ: 6.5
സനൻ: 6.5
റെയ് തായ്ചിക്വ: 7.0

ലൂണക്ക് കേരള ബ്ലാസ്റ്റേഴ്‌സിൽ പുതിയ റെക്കോർഡ്

ഇജ്ജാതി ഫാൻ പവർ🔥; കൊച്ചിയിൽ കളി കാണാൻ വന്നവരുടെ കണക്കുകൾ പുറത്ത്…