in

LOVELOVE LOLLOL

ചെന്നൈയിനെ മലർത്തിയടിച്ച് ഓഗ്ബച്ച?

മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം ബർത്തലോമിയോ ഓഗ്ബച്ച നേടിയ ബ്രെയിസ് ഗോളുകളുടെ ബലത്തിൽ ചെന്നൈയിൻ എഫ്സിയെ മലർത്തിയടിച്ച് ഹൈദരാബാദ് എഫ്സി

മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം ബർത്തലോമിയോ ഓഗ്ബച്ച നേടിയ ബ്രെയിസ് ഗോളുകളുടെ ബലത്തിൽ ചെന്നൈയിൻ എഫ്സിയെ മലർത്തിയടിച്ച് ഹൈദരാബാദ് എഫ്സി.

ഡ്യൂറണ്ട് കപ്പ് ഗ്രൂപ്പ് സി യിൽ നടന്ന മത്സരത്തിൽ അനിരുദ് താപ്പയിലൂടെ 42-മിനിറ്റിൽ ആദ്യ പകുതി സ്വന്തമാക്കിയ ചെന്നൈയിനെതിരെ രണ്ടാം പകുതിയിൽ ഹൈദരാബാദ് വിശ്വരൂപം പൂണ്ടു.

52-മിനിറ്റിൽ ജാവോ വിക്ടറിലൂടെ സമനില നേടിയ ഹൈദരാബാദിനെ 2 ഗോളുകൾ (64, 74) നേടിയ ഓഗ്ബച്ച വിജയ തീരമണച്ചു 3 പോയന്റുകൾ നേടികൊടുക്കുകയായിരുന്നു.

ബ്ലാസ്റ്റേഴ്‌സ് കുപ്പായമണിയാൻ കടൽ കടന്നെത്തുന്ന കിടിലൻ താരങ്ങൾ??

ബ്ലാസ്റ്റേഴ്‌സിന്റെ വിദേശതാരങ്ങളെ കുറിച്ച് ആശാൻ പറഞ്ഞത് കേൾക്കൂ