in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ബ്ലാസ്റ്റേഴ്‌സ് കുപ്പായമണിയാൻ കടൽ കടന്നെത്തുന്ന കിടിലൻ താരങ്ങൾ??

കഴിഞ്ഞ സീസണിൽ കളിച്ച 2 വിദേശ താരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് നിലനിർത്തിയപ്പോൾ ഇത്തവണ പുതുതായി ബ്ലാസ്റ്റേഴ്സിൽ എത്തിയത് 4 കിടിലൻ വിദേശ താരങ്ങൾ.

ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ ആദ്യ കിരീടം ലക്ഷ്യമാക്കിയാണ് സെർബിയൻ തന്ത്രഞ്ജനായ ഇവാൻ വുകോമാനോവിചിനു കീഴിൽ നിലവിലെ ഫൈനലിസ്റ്റുകളായ കേരള ബ്ലാസ്റ്റേഴ്‌സ് വരുന്ന സീസണിനൊരുങ്ങുന്നത്.

കഴിഞ്ഞ സീസണിൽ കളിച്ച 2 വിദേശ താരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് നിലനിർത്തിയപ്പോൾ ഇത്തവണ പുതുതായി ബ്ലാസ്റ്റേഴ്സിൽ എത്തിയത് 4 കിടിലൻ വിദേശ താരങ്ങൾ.

കാത്തിരുന്നു കാത്തിരുന്ന് അവസാന വിദേശ താരവും വന്നതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ സ്‌ക്വാഡ് ഏകദേശം മുഴുവനുമായി.

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി പന്ത് തട്ടാൻ കടലുകൾ താണ്ടി എത്തുന്ന വിദേശികൾ ഇവരാണ്:

  • അഡ്രിയാൻ ലൂണ (30), മിഡ്‌ഫീൽഡർ, ഉറുഗായ്.
  • മാർക്കോ ലെസ്കോവിച് (31), ഡിഫെൻഡർ, ക്രോയേഷ്യ.
  • വിക്ടർ മോംഗിൽ (30), ഡിഫെൻഡർ, സ്പെയിൻ.
  • അപോസ്‌റ്റോലാസ് ജിയാനു (32), ഫോർവേഡ്, ഓസ്ട്രേലിയ.
  • ഇവാൻ കലിയൂഷ്നി (24), ഡിഫെൻസിവ് മിഡ്‌ഫീൽഡർ, ഉക്രൈൻ.
  • ഡിമിട്രിയോസ് ഡയമന്റകോസ് (29), ഫോർവേഡ്, ഗ്രീസ്.

റൊണാൾഡോയ്ക്ക് പുതിയ ക്ലബ്‌; ചർച്ചകൾ അവസാന ഘട്ടത്തിൽ

ചെന്നൈയിനെ മലർത്തിയടിച്ച് ഓഗ്ബച്ച?