in , , , ,

LOLLOL LOVELOVE CryCry OMGOMG AngryAngry

മലയാളി താരത്തെ കൊടുക്കാൻ തയ്യാർ👀; സ്വാപ്പ് ഡീലിലൂടെ സൂപ്പർ താരത്തെ സ്വന്തമാക്കാൻ ഐഎസ്എൽ ക്ലബ്‌….

ഇന്ത്യൻ സൂപ്പർ ലീഗിലെ വിന്റർ ട്രാൻസ്ഫർ വിൻഡോ വളരെയധികം ആവേശക്കരമായി മുന്നേറുകയാണ്. ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് ഒട്ടനവധി ട്രാൻസ്ഫർ അഭ്യൂഹങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഇപ്പോൾ ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഐഎസ്എൽ വമ്പന്മാരായ ഈസ്റ്റ്‌ ബംഗാളൊരു തകർപ്പൻ നീക്കത്തിനൊരുങ്ങുകയാണ്. ഈസ്റ്റ്‌ ബംഗാൾ സ്വാപ്പ് ഡീലിലൂടെ ഹൈദരാബാദ് എഫ്സി താരമായ നിഖിൽ പൂജാരിയെ സ്വന്തമാക്കാൻ ശ്രമിക്കുകയാണ്.

സ്വാപ്പ് ഡീലായി ഈസ്റ്റ്‌ ബംഗാൾ ഹൈദരാബാദ് കൊടുക്കാൻ ഉദേശിക്കുന്നത് മലയാളി താരം വി.പി സുഹൈറിനെയാണ്. കഴിഞ്ഞ ദിവസങ്ങളിൽ വന്ന റിപ്പോർട്ടുകളിൽ നിഖിൽ പൂജാരിയെ സ്വന്തമാക്കാനായി ഐഎസ്എലിലെ എല്ലാ പ്രമുഖ ക്ലബ്ബുകളും രംഗത്ത് വന്നിരുന്നു എന്നായിരുന്നു.

നിലവിൽ ഈ റിപ്പോർട്ടിനെ ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. വരും ദിവസങ്ങളിൽ ഇതിനെ പറ്റി കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതായിരിക്കും.

പണം പോയി പവർ വരട്ടെ😍🔥ലൂണക്ക് പകരം കിടിലൻ യൂറോപ്യൻ താരം വരുന്നു🔥

ആ വാർത്ത വ്യാജമാണ്❓; ഒടുവിൽ ട്രാൻസ്ഫർ അഭ്യൂഹങ്ങളെ നിരശിച്ച് മുൻ ബ്ലാസ്റ്റേഴ്‌സ് താരം രംഗത്ത്…