in , , , ,

LOVELOVE LOLLOL OMGOMG

ആരാധകർക്കൊപ്പം പാട്ടുപാടിയും നൃത്തം ചെയ്തു ഇവാനാശാൻ; വമ്പൻ വരവേൽപ്പുമായി ആരാധകർ… വീഡിയോ കാണാം…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ മുന്നോടിയായി നടക്കുന്ന ഡ്യൂറൻഡ് കപ്പിനുള്ള തയ്യാറെടുപ്പിലാണ് എല്ലാ ഐഎസ്എൽ, ഐ-ലീഗ് ക്ലബ്ബുകൾ. നിലവിൽ എല്ലാ ക്ലബ്ബും തങ്ങളുടെ പ്രീ സീസൺ ആരംഭിച്ചു കഴിഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ മുന്നോടിയായി നടക്കുന്ന ഡ്യൂറൻഡ് കപ്പിനുള്ള തയ്യാറെടുപ്പിലാണ് എല്ലാ ഐഎസ്എൽ, ഐ-ലീഗ് ക്ലബ്ബുകൾ. നിലവിൽ എല്ലാ ക്ലബ്ബും തങ്ങളുടെ പ്രീ സീസൺ ആരംഭിച്ചു കഴിഞ്ഞു.

പ്രീ സീസൺ ഭാഗമായി ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച് വിസയുമായി ബ്രന്ധപ്പെട്ട് കുറച്ച് പ്രശ്നങ്ങൾ മൂലം കുറച്ചു വൈകിയാണ് കൊച്ചിയിലെത്തിയത്. ആരാധകർ ആരും അറിയാതെ ഒരു സർപ്രൈസായിട്ടാണ് പരിശീലകൻ കൊച്ചിയിലെത്തിയിരുന്നത്.

അതുകൊണ്ടുതന്നെ ആരാധകർക്ക് അവരുടെ സ്നേഹം പ്രകടിപ്പിക്കാനും പരിശീലകൻ സ്വീകരണം ഒരുക്കാൻ ഒന്നും കഴിഞ്ഞില്ലായിരുന്നു. എന്നാൽ ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകർ ഒരു വമ്പൻ വരവേൽപ്പ് തന്നെയാണ് പരിശീലകൻ നൽകിയിരിക്കുന്നത്.

പ്രീ സീസൺ ഭാഗമായി ട്രെയിനിങ് ചെയ്യാൻ വേണ്ടി കൊച്ചിയിലെ പനമ്പിള്ളി ഗ്രൗണ്ടിൽ പരിശീലകനെത്തിയപ്പോൾ സ്വീകരണം ഒരുക്കിയിരിക്കുകയാണ് മഞ്ഞപ്പട. ഒരു അമ്പതോളം മുകളിൽ വരുന്ന ആരാധകരുടെ അകമ്പടിയോടെയുള്ള സ്വീകരണമാണമായിരുന്നു പനമ്പിള്ളിയിൽ നടന്നത്.

പരിശീലകൻ പാട്ടുപാടിയും നൃത്തം ചെയ്തും ആരാധകർകൊപ്പം ആഘോഷിച്ചു. പരിശീലകനൊപ്പം ബ്ലാസ്റ്റേഴ്സിന്റെ സപ്പോർട്ടിംഗ് കോച്ച്മാരും അവിടെ ഉണ്ടായിരുന്നു. സ്വീകരണത്തിന്റെ വീഡിയോ ഇതാ…https://twitter.com/kbfc_manjappada/status/1687791159861555205?t=SyJIgBFQJYigtgx2afsEYg&s=19

എന്തിരുന്നാലും എല്ലാ സീസൺ പോലെ ഈ സീസണും വളരെ ആവേശകരത്തോടെ തന്നെയാണ് ആരാധകറുള്ളത്. ഇതിനുഭാഗമായി തന്നെയാണ് മങ്ങിപ്പോയിയെന്ന് എല്ലാവരും വിചാരിച്ച മഞ്ഞപ്പടയുടെ ശൗര്യം തിരിച്ചു വന്നിരിക്കുന്നത്.

ഹോർമിയെ സ്വന്തമാക്കാൻ വന്നത് വമ്പൻ ക്ലബ്ബുകൾ, പക്ഷെ ബ്ലാസ്റ്റേഴ്‌സ് കൊടുക്കാത്തതിന് ഒരൊറ്റ കാരണം മാത്രം.!!

ജാവോ പറഞ്ഞുതുടങ്ങി വമ്പൻമാർ, നിർത്തിവെച്ചിടത്തു നിന്നും വീണ്ടും അവർ തുടങ്ങുകയാണ്??