in ,

LOVELOVE OMGOMG CryCry LOLLOL AngryAngry

ഹോർമിയെ സ്വന്തമാക്കാൻ വന്നത് വമ്പൻ ക്ലബ്ബുകൾ, പക്ഷെ ബ്ലാസ്റ്റേഴ്‌സ് കൊടുക്കാത്തതിന് ഒരൊറ്റ കാരണം മാത്രം.!!

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലാണ് സെപ്റ്റംബർ മാസത്തിൽ ഓഫ് കുറിക്കുന്നത്, ഇന്ത്യയിലെ ഏറ്റവും ശക്തരായ ടീമുകൾ തമ്മിൽ ഏറ്റുമുട്ടുന്ന ഇന്ത്യൻ ഫുട്ബോൾ സീസണിലെ തന്നെ ഏറ്റവും മികച്ച കായിക മാമാങ്കത്തിനാണ് നമ്മൾ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലാണ് സെപ്റ്റംബർ മാസത്തിൽ ഓഫ് കുറിക്കുന്നത്, ഇന്ത്യയിലെ ഏറ്റവും ശക്തരായ ടീമുകൾ തമ്മിൽ ഏറ്റുമുട്ടുന്ന ഇന്ത്യൻ ഫുട്ബോൾ സീസണിലെ തന്നെ ഏറ്റവും മികച്ച കായിക മാമാങ്കത്തിനാണ് നമ്മൾ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നത്.

എന്നാൽ ഐഎസ്എൽ തുടങ്ങുന്നതിനു മുമ്പായി ട്രാൻസ്ഫർ വിൻഡോയിൽ നിരവധി ട്രാൻസ്ഫർ നീക്കങ്ങളാണ് ഓരോ ക്ലബ്ബുകളും ടീമുകളും നടത്തിക്കൊണ്ടിരിക്കുന്നത്, കേരള ബ്ലാസ്റ്റേഴ്സിന്റെ യുവതാരമായ ഹോർമിപാമിനെ സ്വന്തമാക്കാൻ എതിരാളികളായ ബാംഗ്ലൂരു എഫ് സി രംഗത്ത് എത്തിയിരുന്നു എന്ന വാർത്ത സജീവമായി നേരത്തെ വന്നിരുന്നു.

ബാംഗ്ലൂരു എഫ്സിയെ കൂടാതെ ഐഎസ്എല്ലിലെ മറ്റു ടീമുകൾ കൂടി ഹോർമിപാമിനെ സ്വന്തമാക്കാൻ മുന്നോട്ടുവന്നിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, നേരത്തെ മോഹൻ ബഗാനും ഹോർമിപാമിനെ സ്വന്തമാക്കാനാണ് മുന്നോട്ടുവന്നത് എങ്കിലും സഹലിനെ സ്വന്തമാക്കാൻ മോഹൻ ബഗാന് കഴിഞ്ഞു.

ഹോർമിപാമിനെ വിട്ടുനൽകാൻ ബ്ലാസ്റ്റേഴ്സ് തയ്യാറായെങ്കിലും മറ്റുള്ള ടീമുകളുമായി നടത്തിയ ട്രാൻസ്ഫർ ചർച്ചകൾ പൂർണമായും അവസാനം വെച്ച് പരാജയപ്പെട്ടതോടെയാണ് ഈ ട്രാൻസ്ഫർ ഡീൽ നടക്കാതെ പോയത്. ഇത്തവണ പുതിയ ഡിഫൻഡർ ആയി പ്രീതം കോട്ടലിനെ കൊണ്ടുവന്നതോടെ 22 വയസ്സ് മാത്രം പ്രായമുള്ള ഹോർമിപാമിന്റെ ബ്ലാസ്റ്റേഴ്‌സ് ടീമിലെ സ്ഥാനം തുലാസിലാണ്.

ഇതിനൊരു അന്ത്യമില്ലേ; അമേരിക്കയിലല്ല, ലോക ഫുട്ബോളിലെ മറ്റൊരു നേട്ടം സ്വന്തമാക്കി മെസ്സി

ആരാധകർക്കൊപ്പം പാട്ടുപാടിയും നൃത്തം ചെയ്തു ഇവാനാശാൻ; വമ്പൻ വരവേൽപ്പുമായി ആരാധകർ… വീഡിയോ കാണാം…