in , , ,

LOVELOVE

ലൂണക്കായി ഗോവ നൽകിയ ഓഫർ കണ്ടോ; പൈസയല്ല വലുത് ഓർമിപ്പിച്ച് സൂപ്പർ താരം…

അങ്ങനെ ഒട്ടേറെ നാളുകളുടെ കാത്തിരിപ്പിന് വിരാമം നൽകിക്കൊണ്ട് ലൂണയുടെ കരാർ പുതുക്കൽ കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. 2027 വരെ നീളുന്ന പുതിയ രണ്ടുവർഷ കരാറിലാണ് താരം നിലവിൽ ഒപ്പിട്ടിരിക്കുന്നത്.

ഒട്ടേറെ നാടക്കിയാ നിമിഷങ്ങൾക്കുശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ് ലൂണയെ സ്വന്തമാക്കുന്നത്. താരത്തിനായി ബ്ലാസ്റ്റേഴ്സിന് പുറമെ ഗോവയും മുംബൈയും രംഗത്ത് വന്നിരുന്നു. ഇതിൽ ഗോവ നൽകിയത് വമ്പൻ ഓഫർ തന്നെയാണ്.

ഗോവ ലൂണക്കായി മൂന്ന് വർഷ കരാറാണ് വാഗ്ദാനം ചെയ്തത്. അതോടൊപ്പം ബ്ലാസ്റ്റേഴ്സ് നൽകുന്നതിനേക്കാൾ മികച്ച സാലറി കൊടുക്കാനും ഗോവ തയ്യാറായിരുന്നു. എന്നിട്ട് പോലും ലൂണ ഗോവയുടെ ഓഫർ നിരസിക്കുകയായിരുന്നു.

എന്തിരുന്നാലും പൈസയെക്കാൾ വലുതല്ല സ്നേഹബന്ധം എന്ന് ഇതോടക്കം ഓർമ്മിപ്പിക്കുകയാണ് ലൂണ.

വീണ്ടും പെനാൽറ്റി ശാപം; മൂന്നാമതും ഷൂട്ട്ഔട്ടിൽ വീണ് ബ്ലാസ്റ്റേഴ്‌സ്

രോഹിത് മുംബൈ വിടും; ഹർദിക്കിന്റെ ക്യാപ്റ്റൻസി തെറിക്കും; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അനിൽ കുംബ്ലെ