in

LOVELOVE

ഗോവയെ വീഴ്ത്തി ജംഷഡ്പൂർ എഫ്സി?

നിലവിലെ ഡ്യൂറണ്ട് കപ്പ്‌ ജേതാക്കളായ എഫ്സി ഗോവയെ തോൽപ്പിച്ച് ഡ്യൂറണ്ട് കപ്പിലെ ആദ്യ വിജയം സ്വന്തമാക്കി ജംഷഡ്പൂർ എഫ്സി.

നിലവിലെ ഡ്യൂറണ്ട് കപ്പ്‌ ജേതാക്കളായ എഫ്സി ഗോവയെ തോൽപ്പിച്ച് ഡ്യൂറണ്ട് കപ്പിലെ ആദ്യ വിജയം സ്വന്തമാക്കി ജംഷഡ്പൂർ എഫ്സി.

ഗ്രൂപ്പ് എ യിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ജംഷഡ്പൂർ വിജയിച്ചതും 3 പോയന്റുകൾ നേടിയതും.

സമനിലയിലേക്ക് നീങ്ങുന്ന മത്സരത്തിന്റെ 84-മിനിറ്റിൽ താപനാണ്‌ ജംഷഡ്പൂർ എഫ്സിയുടെ വിജയ ഗോൾ നേടുന്നത്. ശേഷിക്കുന്ന മത്സരങ്ങൾ കൂടി വിജയം ലക്ഷ്യം വെച്ച് കൊണ്ടാണ് ഗോവയും ജംഷഡ്പൂരും ഇനിയൊരുങ്ങുന്നത്.

ബ്ലാസ്റ്റേഴ്‌സിന്റെ വിദേശതാരങ്ങളെ കുറിച്ച് ആശാൻ പറഞ്ഞത് കേൾക്കൂ

സൈനിങ്ങുകൾ അവസാനിക്കുന്നില്ല; വീണ്ടും ഞെട്ടിക്കാൻ ബ്ലാസ്റ്റേഴ്‌സ്