in

LOVELOVE OMGOMG

ഇന്ത്യൻ ഫുട്ബോളിലെ അനിശ്ചിതത്വ അവസ്‌ഥയെ പറ്റി പഠിക്കാൻ ഫിഫ-എഎഫ്‌സി സംയുക്ത പ്രതിനിധി സംഘം ഇന്ത്യ സന്ദർശിക്കുന്നു

എന്തായിരുന്നു ഇന്ത്യൻ ഫുട്ബോളിന്റെ അനിശ്ചിതത്വ അവസ്ഥ എന്ന് മുന്നേ എഴുതിയ രണ്ട് ആർട്ടിക്കിളിൽ സൂചിപ്പിച്ചിരുന്നു.ആ രണ്ട് ആർട്ടിക്കിളിന്റെ ലിങ്ക് ചുവടെ ചേർക്കുന്നു. ഇതാണ് ആ രണ്ട് ആർട്ടിക്കിൾ ലിങ്കുകൾ.

ഇന്ത്യൻ ഫുട്ബോളിലെ അനിശ്ചിതത്വ അവസ്‌ഥയെ പറ്റി പഠിക്കാൻ ഫിഫ-എഎഫ്‌സി സംയുക്ത പ്രതിനിധി സംഘം ഇന്ത്യ സന്ദർശിക്കുന്നു.കഴിഞ്ഞ ആഴ്ച സുപ്രീം കോടതിയുടെ വിധിക്ക് ശേഷം ഇത് ആദ്യമായിയാണ് ഫിഫ ഇന്ത്യൻ ഫുട്ബോളുമായി സംസാരിക്കുന്നത്.പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.

ഫിഫ-എഎഫ്‌സി സംയുക്ത പ്രതിനിധി സംഘമാണ് ഇന്ത്യ സന്ദർശിക്കുന്നത്.ജൂൺ 20 മുതൽ ജൂൺ 24 വരെയുള്ള നാല് ദിവസങ്ങളാണ് ഈ സംഘം ഇന്ത്യ സന്ദർശിക്കുക.ഇന്ത്യൻ ഫുട്ബോളിലെ അനിശ്ചിതത്വ അവസ്‌ഥയെ പറ്റി പഠിച്ചു വ്യക്തമായ തീരുമാനമെടുക്കാനാണ് ഇവർ എത്തുന്നത്.

എന്തായിരുന്നു ഇന്ത്യൻ ഫുട്ബോളിന്റെ അനിശ്ചിതത്വ അവസ്ഥ എന്ന് മുന്നേ എഴുതിയ രണ്ട് ആർട്ടിക്കിളിൽ സൂചിപ്പിച്ചിരുന്നു.ആ രണ്ട് ആർട്ടിക്കിളിന്റെ ലിങ്ക് ചുവടെ ചേർക്കുന്നു. ഇതാണ് ആ രണ്ട് ആർട്ടിക്കിൾ ലിങ്കുകൾ.

ഇപ്പോൾ ഈ പ്രശ്നങ്ങൾക്ക് എല്ലാം പരിഹാരം സുപ്രീം കോടതി നിർദേശിച്ചു കഴിഞ്ഞു. ഇപ്പോൾ അതിനെ പറ്റി പഠിക്കാനാണ് ഈ സംഘമെത്തുന്നത്. എ എഫ് സി ജനറൽ സെക്രട്ടറി,എ എഫ് സി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി,ഫിഫ സീനിയർ മാനേജർ ഇൻ ചാർജ് ഓഫ് മെമ്പർ അസോസിയേഷൻ എന്നിവർ അടങ്ങുന്ന സംഘമാണ് എത്തുക.

അടുത്ത സീസണിൽ യഥാർത്ഥ മെസ്സിയെ നിങ്ങൾ കാണും – ലയണൽ മെസ്സി

രാഗ്നിക്ക് പോയതല്ല മറിച്ചു പറഞ്ഞു വിട്ടതാണ്..