in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

അവസാനം ബ്ലാസ്‌റ്റേഴ്‌സിന്റെ ആശാൻ തിരിച്ചെത്തുന്നു😍

കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ മഞ്ഞക്കടലിനു മുന്നിലേക്ക് തന്നെയാണ് ഇവാൻ വുകുമനോവിച്ച് മടങ്ങിയെത്തുക. ഇനി രണ്ട് മത്സരങ്ങൾ കൂടി പിന്നിട്ട് കഴിഞ്ഞാൽ ഈ പരിശീലകന്റെ വിലക്ക് പൂർണ്ണമാകും. പിന്നീട് കൊച്ചിയിലെ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ഒഡീഷ എഫ്സിക്കെതിരെയുള്ള മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ഉപദേശ നിർദ്ദേശങ്ങൾ നൽകാൻ ഇവാന്റെ സാന്നിധ്യം നമുക്ക് കാണാനാകും.

കേരള ബ്ലാസ്റ്റേഴ്‌സ് കണ്ട എക്കാലത്തെയും മികച്ച ഇതിഹാസ പരീശിലകരിൽ ഒരാളാണ് സാക്ഷാൽ ഇവാൻ വുകമനോവിച്ച്‌ ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം നടത്താൻ ഇവാൻ കീഴിൽ സാധിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ നടന്ന അനിഷ്ട സംഭവങ്ങളിൽ നീണ്ട വിലക്ക് നേരിടുന്ന ഇവാന്റെ മടങ്ങി വരവിനായി ഇനി ആരാധകർ കാത്തിരിക്കേണ്ടതില്ല ഉടൻ തന്നെ അത് സംഭവിക്കും.

കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ മഞ്ഞക്കടലിനു മുന്നിലേക്ക് തന്നെയാണ് ഇവാൻ വുകുമനോവിച്ച് മടങ്ങിയെത്തുക. ഇനി രണ്ട് മത്സരങ്ങൾ കൂടി പിന്നിട്ട് കഴിഞ്ഞാൽ ഈ പരിശീലകന്റെ വിലക്ക് പൂർണ്ണമാകും. പിന്നീട് കൊച്ചിയിലെ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ഒഡീഷ എഫ്സിക്കെതിരെയുള്ള മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ഉപദേശ നിർദ്ദേശങ്ങൾ നൽകാൻ ഇവാന്റെ സാന്നിധ്യം നമുക്ക് കാണാനാകും.

ഇവാന്റെ മടങ്ങി വരവും കൊച്ചിയിലെ ബ്ലാസ്റ്റേഴ്‌സ് മത്സരവും അത് മാറ്റുകൂട്ടാൻ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരായ മഞ്ഞപ്പടയുടെ ശ്രമം.

ആ രണ്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ അടുത്ത കളിയിൽ വേണ്ട,വിമർശനവുമായി ആരാധകർ

മദ്യം വാങ്ങാൻ ബീവറേജിന്റെ മുന്നിൽ ക്യൂ നിന്ന് സൂപ്പർ താരം🤣; ഗതികേടെന്ന് ആരാധകർ.. വീഡിയോ വൈറൽ…