in , , ,

LOLLOL LOVELOVE CryCry OMGOMG AngryAngry

മദ്യം വാങ്ങാൻ ബീവറേജിന്റെ മുന്നിൽ ക്യൂ നിന്ന് സൂപ്പർ താരം🤣; ഗതികേടെന്ന് ആരാധകർ.. വീഡിയോ വൈറൽ…

ഈ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ എഫ്സി ഗോവയിൽ നിന്നും ഗോകുലം കേരള എഫ്സി സ്വന്തമാക്കിയ താരമാണ് എടു ബെഡിയ.

ഈ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ എഫ്സി ഗോവയിൽ നിന്നും ഗോകുലം കേരള എഫ്സി സ്വന്തമാക്കിയ താരമാണ് എടു ബെഡിയ. ഐഎസ്എലിൽ ഗോവക്കൊപ്പം വർഷങ്ങളോളം കളിച്ച് പരിചയസമ്പത്തുള്ള താരം കൂടിയാണ് എടു ബെഡിയ.

താരം നിലവിൽ ഗോകുലം കേരള എഫ്സി സ്‌ക്വാഡിനൊപ്പമാണുള്ളത്. എന്നാൽ ഇന്ന് താരത്തെ ബന്ധപ്പെട്ട് രസകരമായൊരു വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

എടു ബെഡിയ കോഴിക്കോടിലെയൊരു ബീവറേജിന്റെ മുന്നിൽ ക്യൂ നിന്ന് മദ്യം വാങ്ങുന്ന വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വളരെയധികം വൈറലാക്കുന്നത്. അതോടൊപ്പം ഈ വീഡിയോയേ ബന്ധപ്പെട്ട് ഗോകുലം ആരാധകരെ കളിയാക്കി കൊണ്ട് കുറെ പേര് രംഗത്ത് വന്നിട്ടുണ്ട്.

ഒരു ഫുൾ വാങ്ങികൊടുക്കാനുള്ള ഫാൻസ്‌ പോലും ഇവർക്കില്ലേ, എന്തൊരു ഗതികേട്, എന്നൊക്കെ പറഞ്ഞാണ് ഗോകുലം ആരാധകരെ ട്രോൾ വരുന്നത്.

https://www.facebook.com/100053401489547/posts/pfbid0ZVsRaGcNeoMSk9WwNi29UKSXnb3sTv6TSWFi7DsLVBjUJLsUMBgjbhhgwzyK13WGl

അവസാനം ബ്ലാസ്‌റ്റേഴ്‌സിന്റെ ആശാൻ തിരിച്ചെത്തുന്നു😍

ലൂണയോ ദിമിയോ ആരാവും ബ്ലാസ്‌റ്റേഴ്‌സിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരൻ