in ,

ലൂണയോ ദിമിയോ ആരാവും ബ്ലാസ്‌റ്റേഴ്‌സിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരൻ

കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച സ്‌കോറർ പദവിയിലേക്ക് കൂടുതൽ അടുക്കുകയാണ് ലൂണ. ജാംഷെഡ്പൂരിനെതിരെ നേടിയ ഗോളോടെ ബ്ലാസ്റ്റേഴ്സിനായുള്ള താരത്തിന്റെ ഗോളുകളുടെ എണ്ണം 14 ആയി ഉയർന്നു. 15 ഗോളുകൾ നേടിയ ബർത്തലോമിയോ ഒഗ്ബെചെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ടോപ് സ്‌കോറർ. 2019 -20 സീസണിൽ ബ്ലാസ്റ്റേഴ്സിനായി ബൂട്ട് കെട്ടിയ നൈജീരിയൻ 16 മത്സരങ്ങളിൽ നിന്നാണ് 15 ഗോളുകൾ നേടിയത്.

കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരിൽ ഒന്നാമനായി ആരാവും മത്സരം കടുക്കും എന്ന് ഉറപ്പാണ് ബ്ലാസ്റ്റേഴ്‌സ് നിരയിലെ പ്രധാന താരമായ ലൂണയും ദിമിയും തന്നെയാണ് ഇത്തവണയും ഇതിനായുള്ള പോരാട്ടത്തിൽ.

ലൂണയും ദിമിയും ഇത്തവണ ടീമിന്റെ പ്രധാന താരങ്ങൾ തന്നെയാണ് ഗോൾ അടിക്കുന്നതിൽ അപാരമായ കഴിവും പ്രതിഭയും ഉള്ള താരങ്ങളാണ് ഇരുവരും.

കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച സ്‌കോറർ പദവിയിലേക്ക് കൂടുതൽ അടുക്കുകയാണ് ലൂണ. ജാംഷെഡ്പൂരിനെതിരെ നേടിയ ഗോളോടെ ബ്ലാസ്റ്റേഴ്സിനായുള്ള താരത്തിന്റെ ഗോളുകളുടെ എണ്ണം 14 ആയി ഉയർന്നു. 15 ഗോളുകൾ നേടിയ ബർത്തലോമിയോ ഒഗ്ബെചെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ടോപ് സ്‌കോറർ. 2019 -20 സീസണിൽ ബ്ലാസ്റ്റേഴ്സിനായി ബൂട്ട് കെട്ടിയ നൈജീരിയൻ 16 മത്സരങ്ങളിൽ നിന്നാണ് 15 ഗോളുകൾ നേടിയത്.

ഗ്രീക്ക് സ്‌ട്രൈക്കർ ഡിമിട്രിയോസ് ഡയമന്റകോസ് ആണ് മൂന്നാം സ്ഥാനത്ത്. 11 ഗോളുമായി മലയാളി താരം സികെ വിനീത് നാലാം സ്ഥാനത്തും. 10 ഗോളുകളുമായി ഇയാൻ ഹ്യൂം അഞ്ചാംസ്ഥനത്തുമാണ്.

മദ്യം വാങ്ങാൻ ബീവറേജിന്റെ മുന്നിൽ ക്യൂ നിന്ന് സൂപ്പർ താരം🤣; ഗതികേടെന്ന് ആരാധകർ.. വീഡിയോ വൈറൽ…

ബാഴ്സലോണ ആരാധകർക്ക് മുന്നിൽ ലയണൽ മെസ്സിയുടെ വിടവാങ്ങൽ മത്സരം കളിക്കാൻ പോവുന്നു😍