Football

isl
Football

AIFF ആണ് ശരി; ഐഎസ്എല്ലിന്റെ നടത്തിപ്പിന് AIFF വാശിപിടിച്ചത് എന്തിന്? ഫെഡറേഷനെ വിമർശിക്കുന്നവർ അറിയേണ്ടത്…

എഐഎഫ്എഫാണ് ശരി എന്ന തലക്കെട്ട് കാണുമ്പോൾ തന്നെ പലർക്കും വിമതസ്വരങ്ങളും വിമർശനങ്ങളും ഉണ്ടായേക്കാം (isl). ശെരിയാണ്, എഐഎഫ്എഫ് വിമർശിക്കപ്പെടേണ്ടേ ഒരു സംഘടന തന്നെയാണ്. ഇത്രയധികം ഫുട്ബോൾ ആരാധകരുള്ള ഒരു നാട്ടിൽ ഇന്ത്യൻ ഫുട്ബോളിന് അടിസ്ഥാനപാരമായ ഒരു അടിത്തറ ഉണ്ടാക്കാൻ എഐഎഫ്എഫിന് സാധിച്ചിട്ടില്ല.
ISL Start Date 2026
Football

ഐഎസ്എൽ ഫെബ്രുവരി15 ന്; സിംഗിൾ ലെഗ് മത്സരങ്ങൾ; ക്ലബ്ബുകൾക്ക് സാമ്പത്തിക ഇളവ്

ഐഎസ്എൽ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് എഐഎഫ്എഫും ക്ലബ്ബുകളും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. എന്നാൽ ഇപ്പോൾ ആ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടതായി റിപ്പോർട്ടുകൾ വരുന്നു.
Football

‘ഇന്ത്യയെന്ന് പറയുമ്പോൾ ഓർമ്മ വരുന്ന ടീം ബ്ലാസ്റ്റേഴ്‌സ്’; സ്ലോവേനിയയിൽ ഫേമസായി ബ്ലാസ്റ്റേഴ്‌സ്, കാരണം ഈയൊരു താരം

‎ലോകമെമ്പാടും ഫാൻസുള്ള ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ലോകത്തിലെ ഏതൊരു കോണിൽ നോക്കിയാലും ഒരു ബ്ലാസ്റ്റേഴ്‌സ് ആരാധകനെ കാണാൻ കഴിയും. ഒട്ടേറെ തവണ ഇന്ത്യയിലെ ബെസ്റ്റ് ഫാൻ ക്ലബ്ബിനുള്ള അവാർഡ് നേടിയ ക്ലബ്‌ കൂടിയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ‎ ‎ഇപ്പോളിത സ്ലോവേനിയൻ രാജ്യത്തിലെ
Football

നോഹയും പടിയിറങ്ങി; കൂടുമാറ്റം ഇന്തോനേഷ്യയിലേക്ക്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണിന്റെ അനിശ്ചിത്തതം മൂലം കേരള ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയ ക്ലബ്ബുകൾ പ്രതിസന്ധിയിലാണ്. അതുകൊണ്ട് തന്നെ വിദേശ താരങ്ങളെ വിൽക്കാനോ ലോണിലോ വിടാനുള്ള നീക്കങ്ങളിലാണ് ക്ലബ്ബുകൾ. ‎ ‎ഇപ്പോളിത അഡ്രിയാൻ ലൂണക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് വിടാൻ ഒരുങ്ങുകയാണ്
Noah Sadaoui
Football

ഇനിയൊരു തിരിച്ച് വരവില്ല; നോഹയും ബ്ലാസ്റ്റേഴ്‌സ് വിട്ടു

അഡ്രിയാൻ ലൂണയെപ്പോലെയല്ല നോഹ ടീം വിടുന്നത്. ലൂണ ലോൺ അടിസ്ഥാനത്തിലാണ് ക്ലബ്ബ് വിട്ടത്. അതുകൊണ്ട് തന്നെ അദ്ദേഹം പിന്നീട് തിരിച്ചുവരാൻ സാധ്യതയുണ്ട്. എന്നാൽ നോഹയുടെ കാര്യത്തിൽ അത്തരമൊരു മടങ്ങിവരവ് ഉണ്ടാകില്ല.
Football

അഡ്രിയാൻ ലൂണയെ തൂക്കാൻ പെർസിബ്; കൂടുമാറുന്നത് വമ്പന്മാരിലേക്ക്

‎ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണിന്റെ അനിശ്ചിത്തതം മൂലം കേരള ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയ ക്ലബ്ബുകൾ പ്രതിസന്ധിയിലാണ്. അതുകൊണ്ട് തന്നെ വിദേശ താരങ്ങളെ വിൽക്കാനോ ലോണിലോ വിടാനുള്ള നീക്കങ്ങളിലാണ് ക്ലബ്ബുകൾ. ‎ഇതിന്റെ ഭാഗമായാണ് ടിയാഗോ ആൽവസും ലോണിൽ അഡ്രിയാൻ ലൂണയും ടീം വിട്ടത്.

Type & Enter to Search