സൂപ്പർ കപ്പ് പോരാട്ടങ്ങൾക്ക് ഏപ്രിൽ 20 ന് തുടക്കമാവുകയാണ്. പ്രതീക്ഷകളുമായി വീണ്ടും ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നുണ്ട്. സൂപ്പർ കപ്പ് പോരാട്ടത്തിന് ഇനി മണിക്കൂറുകൾ ബാക്കി നിൽക്കെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മത്സരത്തിൽ മാറ്റം വരുത്തിയിരിക്കുകയാണ് ടൂർണമെന്റ് സംഘാടകരായ എഐഎഫ്എഫ്. ഏപ്രിൽ 20 വൈകുന്നേരം 4:30
