in , , ,

LOVELOVE

കേരളത്തിന്റെ ഫുട്‍ബോൾപ്രേമം അർജന്റീനകാരൻ പറയുന്നു

എനിക്ക് അറിയാം ആ നാടിന്റെ ഫുട്‍ബോൾ ആവേശം എന്റെ ജന്മനാടായ അർജന്റീനയിൽ പോലും ഇങ്ങനെ ഒരു ഫുട്‍ബോൾ ആവേശം നിങ്ങൾക്ക് കാണാൻ സാധിക്കില്ല.കാരണം ഞാൻ അത് നേരിട്ട് അറിഞ്ഞതാണ്.

കേരളത്തിന്റെ ഫുട്‍ബോൾ ആരാധനയെയും ആവേശത്തെയും വാനോളം പ്രശംസിച്ച് നോർത്ത് ഈസ്റ്റ് എ ഫ് സിയുടെ അർജന്റീനിയൻ പരീശിലകൻ വിൻസൻസോ ആൽബർട്ടോ അനീസെ.അദ്ദേഹം മുൻ ഗോകുലം എ ഫ് സി പരിശീലകൻ കൂടിയാണ്.

എനിക്ക് അറിയാം ആ നാടിന്റെ ഫുട്‍ബോൾ ആവേശം എന്റെ ജന്മനാടായ അർജന്റീനയിൽ പോലും ഇങ്ങനെ ഒരു ഫുട്‍ബോൾ ആവേശം നിങ്ങൾക്ക് കാണാൻ സാധിക്കില്ല.കാരണം ഞാൻ അത് നേരിട്ട് അറിഞ്ഞതാണ്.

ജീവിതത്തിൽ ഒരിക്കലെങ്കിലും കേരളം സന്ദർശിക്കുകയോ ഇവിടുത്തെ ജനങ്ങളുമായി ആശയ വിനിമയം നടത്തുകയോ ചെയ്താൽ എല്ലാവർക്കും ആത്മവിശ്വാസത്തോടെ പറയാൻ സാധിക്കും ഈ സംസ്ഥാന നിവാസികൾക്ക് ഫുട്‍ബോളിനോടുള്ള അടങ്ങാത്ത പ്രണയം.

കഴിഞ്ഞ കുറെയായി ഞാൻ ആ നാട്ടിലുണ്ട് അവിടുത്തെ ഒരു ക്ലബ്ബിനെ പരിശീലിക്കാൻ സാധിച്ചത് എന്റെ കരിയറിലെ ഏറ്റവും മികച്ച നേട്ടമാണ്.ഓരോ ലോകകപ്പ് സമയത്തും നിങ്ങൾ ആ നാട്ടിലൂടെ ഒന്ന് സന്ദർശിച്ചാൽ മതി അവിടെ നിങ്ങൾക്ക് അർജന്റീനയും ബ്രസീലും എല്ലാം അവിടെ ഉണ്ടാവും.

കൊച്ചിയിലും കോഴിക്കോടും സ്റ്റേഡിയത്തിൽ ഒരു തവണ എങ്കിലും ആ ഗ്രൗണ്ടിൽ ഒന്ന് കളിച്ചാൽ ഏതൊരു താരവും അവരുടെ ജീവിതത്തിൽ മറക്കാൻ സാധിക്കാതെ ഒന്നാവും.

കിടിലൻ ത്രില്ലർ മത്സരം, പ്ലേഓഫ് കിട്ടാത്തവരുടെ മത്സരം ആവേശസമനില?

ബ്ലാസ്റ്റേഴ്‌സ് പരിശീലകനാവാൻ സാധിച്ചത് ഭാഗ്യം ഇവാൻ