in , , ,

LOVELOVE LOLLOL

ബ്ലാസ്റ്റേഴ്‌സ് പരിശീലകനാവാൻ സാധിച്ചത് ഭാഗ്യം ഇവാൻ

ഓരോ തവണയും കൊച്ചി സ്റ്റേഡിയത്തിൽ കളിക്കാൻ ഇറങ്ങുമ്പോളും ഞാൻ അവരുടെ സ്നേഹം നേരിട്ടറിയുകയാണ്.ജീവിതത്തിൽ ഇത് ഒരു സ്വപ്നമാണ്.

ബ്ലാസ്റ്റേഴ്‌സ് പരിശീലകനാവാൻ സാധിച്ചത് ഭാഗ്യം ഇവാൻ.

എന്റെ ജീവിതത്തിലെ എനിക്ക് കിട്ടിയ ഏറ്റവും വലിയ ഒരു ഭാഗ്യമാണ് കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ടീമിനെ പരിശീലിപ്പിക്കാൻ സാധിച്ചത്.ഇതിന് മുമ്പ് പല ക്ലബുകളെയും ഞാൻ പരിശീലിപ്പിച്ചിട്ടുണ്ട് അതിലേറെ എന്നെ ഇവിടുത്തെ മനുഷ്യരുടെ ഫുട്‍ബോൾ സ്നേഹത്തെ കുറിച്ച് വർണ്ണിക്കാൻ വാക്കുകളില്ല.

ഓരോ തവണയും കൊച്ചി സ്റ്റേഡിയത്തിൽ കളിക്കാൻ ഇറങ്ങുമ്പോളും ഞാൻ അവരുടെ സ്നേഹം നേരിട്ടറിയുകയാണ്.ജീവിതത്തിൽ ഇത് ഒരു സ്വപ്നമാണ്.

അവർക്ക് ആവശ്യം ടീമിൽ നിന്ന് മികച്ച ഫുട്‍ബോളാണ് അത് ഞാൻ സാധ്യമാക്കും.ലോക ഫുട്‍ബോളിൽ തന്നെ ഇങ്ങനെ ഒരു ഫുട്‍ബോൾ സംസ്കാരമുള്ള നാടും മനുഷ്യരും വിരളമാണ്.

നിലവിൽ ഐ സ് എലിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ് ഇവാൻ.ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഏറ്റവും പ്രായപ്പെട്ട പരിശീലകനുമാണ് ഇവാൻ വുകമനോവിച്ച് എന്ന അവരുടെ ആശാൻ.

കേരളത്തിന്റെ ഫുട്‍ബോൾപ്രേമം അർജന്റീനകാരൻ പറയുന്നു

കണ്ഠീരവ മഞ്ഞക്കടലാവും; ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഹോം