in , , ,

LOVELOVE OMGOMG

കണ്ഠീരവ മഞ്ഞക്കടലാവും; ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഹോം

ഐ സ് എലിന്റെ ചരിത്രത്തിലെ ഏറ്റവും ആവേശമുള്ള മത്സരങ്ങളിൽ ഒന്ന് തന്നെയാണ് എന്നും ബംഗളൂരു ബ്ലാസ്റ്റേഴ്‌സ് മത്സരം.ഇരു ടീമിനും മികച്ച ആരാധക പിന്തുണയുണ്ട് അത് തന്നെയാണ് ഈ മത്സരത്തിനും ഇത്രയും വീറും വാശിയും.

ബ്ലാസ്റ്റേഴ്‌സിന്റെ ബംഗളൂരുവിലെ മത്സരം കേരളത്തിലെ ആരാധകർക്ക് എന്നും ആവശമാണ്.കൊച്ചി കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഹോം ഗ്രൗണ്ടാണ് ബെംഗളൂരുവിലെ ശ്രീ കണ്ഠിരവ സ്റ്റേഡിയം.ശനിയാഴിച്ചത്തെ മത്സരത്തിനായി ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആഴ്ചകൾക്ക് മുന്നെ തന്നെ ടിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.

കേരളത്തിൽ നിന്ന് നൂറുകണക്കിന് ആരാധകർ അവിടെ എത്തും.മലപ്പുറത്ത് നിന്നും വയനാട്ടിൽ നിന്നും എല്ലാം പ്രത്യകം ബസുകൾ വരെ സംഘടകർ തയ്യാറാക്കി കഴിഞ്ഞു.

ബെംഗളൂരുവിലെ മത്സരം ഒരു മഞ്ഞക്കടലവും.മലപ്പുറത്തിൽ നിന്ന് പോവാൻ ബസ് റെഡിയാണെന്ന് മഞ്ഞപ്പട മലപ്പുറം കോർ കമ്മറ്റി അംഗം സഫ്‌വാൻ പറഞ്ഞു.

ഐ സ് എലിന്റെ ചരിത്രത്തിലെ ഏറ്റവും ആവേശമുള്ള മത്സരങ്ങളിൽ ഒന്ന് തന്നെയാണ് എന്നും ബംഗളൂരു ബ്ലാസ്റ്റേഴ്‌സ് മത്സരം.ഇരു ടീമിനും മികച്ച ആരാധക പിന്തുണയുണ്ട് അത് തന്നെയാണ് ഈ മത്സരത്തിനും ഇത്രയും വീറും വാശിയും.

ബ്ലാസ്റ്റേഴ്‌സ് പരിശീലകനാവാൻ സാധിച്ചത് ഭാഗ്യം ഇവാൻ

ബ്ലാസ്റ്റേഴ്സിന് ആശ്വാസം, നിർണ്ണായക മത്സരത്തിൽ ബാംഗ്ലൂരു സൂപ്പർ താരം കളിക്കില്ല..