നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് നടക്കുമോയെന്ന സംശയത്തിൽ എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകരും. കുറച്ച് ദിവസങ്ങൾക്ക് മുൻപ് AIFF പ്രസിഡന്റ് കല്യാൺ ചൗബേ ഐഎസ്എൽ നടക്കുമെന്ന് അറിയിച്ചെങ്കിലും, ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്ത് വന്നില്ല. ഇപ്പോളിത ഏറ്റവും പുതിയ
നമ്മുടെ രാജ്യത്തെ കായിക സംഘടനകൾ മെച്ചപ്പെടുത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്ന ഒരു പുതിയ നിയമമാണ് സ്പോർട്സ് ഗവേണൻസ് ബിൽ. കായികരംഗത്ത് കുറേക്കൂടി സത്യസന്ധതയും കൃത്യതയും കൊണ്ടുവരാനാണ് ഈ ബിൽ ലക്ഷ്യമിടുന്നത്.
പ്രമുഖ സ്പോർട്സ് ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയാണ് ഈ വാർത്ത പുറത്തുവിട്ടത്. ഈ ട്രാൻസ്ഫർ യാഥാർത്ഥ്യമായാൽ അത് ഈ സീസണിലെ ഏറ്റവും ശ്രദ്ധേയമായ ഒന്നായി മാറും.
അങ്ങനെ ഒട്ടേറെ നാളത്തെ ആരാധകരുടെ ആശങ്ങൾക്ക് വിരാമം നൽകി കൊണ്ട് ഇന്ത്യൻ സുപ്പർ ലീഗ് 2025-26 സീസൺ നടക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപ്പിച്ചിരിക്കുകയാണ് AIFF പ്രസിഡന്റ് കല്യാൺ ചൗബേ. വ്യാഴാഴ്ച നടന്ന AIFF, FSDL എല്ലാ ഐഎസ്എൽ ക്ലബ്ബുകളുടെ CEO മാർ തമ്മിൽ
നിലവിലെ അനിശ്ചിതത്വം കാരണം ഐഎസ്എൽ സീസണിന്റെ കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സീസൺ നടക്കുമെങ്കിലും ഇപ്പോഴാണ് എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
പോർട്ടോ എഫ്‌സി ഇതിഹാസവും ഇന്ത്യൻ സൂപ്പർ ലീഗിലെ മുംബൈ സിറ്റി എഫ്‌സി മുൻ പരിശീലകനുമായ ജോർജ് കോസ്റ്റ അന്തരിച്ചു. നിലവിൽ എഫ്സി പോർട്ടോയുടെ ടെക്നിക്കൽ ഡയറക്ടറാണ് ജോർജ് കോസ്റ്റ. ചൊവ്വാഴ്ച രാവിലെ ക്ലബ്ബിന്റെ ഒലിവൽ പരിശീലന സമുച്ചയത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ
കുറച്ച് ആഴ്ചകൾക്ക് മുമ്പാണ് പെപ്ര കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി വിട്ട് കമ്പോഡിയൻ ക്ലബായ Preah Khan Reach Svay Rieng FC-യിൽ ചേർന്നത്. ഈ മാറ്റം കരിയറിൽ നിർണായകമാകുമെന്ന് കരുതിയെങ്കിലും, ഇത്ര വേഗത്തിൽ അത് ഫലം കാണുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.
പത്ത് വർഷത്തെ സേവനത്തിന് ശേഷം ടോട്ടൻഹാം ക്യാപ്റ്റൻ സോൺ ഹ്യൂങ്-മിൻ ക്ലബ് വിടുന്നതായി പ്രഖ്യാപിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ നിലവിൽ ട്രാൻസ്ഫർ വിൻഡോയിൽ പുതിയൊരു വിങറിനായുള്ള തിരച്ചിലാണ് ക്ലബ് മാനേജ്‍മെന്റ്. നിലവിൽ സൺ പകരക്കാരനായി റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ വിങർ റോഡ്രിഗോയെ
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ നടക്കുമോ എന്ന സംശയത്തിലാണ് എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകരും. AIFF പ്രസിഡന്റ് കല്യാൺ ചൗബേ ഐഎസ്എൽ നടക്കുമെന്ന് അപ്ഡേറ്റ് നൽകിയിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഒന്നും പുറത്ത് വന്നിരുന്നില്ല. ഇപ്പോളിത ഖേൽ നൗ
ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ചില സ്റ്റാഫുകളുടെയും കളിക്കാരുടെയും കരാറുകൾ സസ്പെൻഡ് ചെയ്തതായി സൂചനയുണ്ട്. ഇത് ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ വലിയ അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ്.








