Football

Football

റൊണാൾഡോയുടെ ലക്ഷ്യം മറ്റൊരു പോർച്ചുഗീസ് താരം; യൂറോപ്പിൽ നിന്ന് കിടിലൻ താരത്തെ തൂക്കാൻ അൽ-നാസർ

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോർച്ചുഗീസ് മധ്യനിര താരം ബ്രൂണോ ഫെർണാണ്ട്‌സിനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് സൗദി ക്ലബ്ബായ അൽ-നാസർ. പോർച്ചുഗീസ് പ്രസിദ്ധീകരണമായ എ ബോലയാണ് ഈ കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. റൊണാൾഡോയ്ക്കും ഒപ്പം അൽ-നാസർ പരിശീലകൻ ജോർജ്
Football

റോഡ്രിഗോയ്ക്ക് ക്ലബ് വിടാം; പക്ഷേ രണ്ട് ഉപാധികൾ അംഗീകരിക്കണം; നിലപാട് കർശനമാക്കി റയൽ

പ്രമുഖ മാധ്യമമായ COPE റിപ്പോർട്ട് ചെയ്തതനുസരിച്ച്, റോഡ്രിഗോയ്ക്ക് ക്ലബ് വിടണമെങ്കിൽ രണ്ട് പ്രധാന നിബന്ധനകൾ അംഗീകരിക്കേണ്ടിവരും.
Football

മെസ്സി ഫാൻസിന് ഹാപ്പി ന്യൂസ്‌; കരിയറിൽ നിർണായക തീരുമാനവുമായി ലയണൽ മെസ്സി!

ലയണൽ മെസ്സിയുടെ കരിയർ സംബന്ധിച്ച് പുതിയൊരു അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ്. വിരമിക്കലിനെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ, ആരാധകർക്ക് സന്തോഷം പകരുന്ന ഒരു സുപ്രധാന തീരുമാനമാണ് മെസ്സി ഇപ്പോൾ എടുത്തിരിക്കുന്നത്.
Football

പുതിയ ക്ലബ് അന്വേഷിച്ചോളൂ; രണ്ട് പ്രതിരോധതാരങ്ങൾക്ക് നിർദേശം നൽകി റയൽ

പ്രതിരോധ നിരയിൽ പുതിയ താരങ്ങളെ എത്തിക്കാൻ റയൽ മാഡ്രിഡ് ശ്രമിക്കുന്ന സാഹചര്യത്തിൽ, ഉയർന്ന വേതനം പറ്റുന്ന ഈ രണ്ട് താരങ്ങളെ ഒഴിവാക്കുന്നത് ക്ലബ്ബിന് സാമ്പത്തികപരമായ നേട്ടമുണ്ടാക്കും.
Bayern Munich

സീസൺ തുടങ്ങും മുമ്പേ ബുണ്ടസ്‌ലീഗ കിരീടം ബയേൺ ഉറപ്പിച്ചു

സാധാരണയായി ബുണ്ടസ്‌ലീഗയിൽ ബയേണിന്റെ അപ്രമാദിത്വമാണ് കാണാറുള്ളത്. കഴിഞ്ഞ 11 സീസണുകളിൽ 10 തവണയും ബുണ്ടസ്‌ലീഗ കിരീടം നേടിയത് ബയേൺ മ്യൂണിക്കാണ്. ചില ഒറ്റപ്പെട്ട സീസണുകളിൽ മാത്രമാണ് അവർക്ക് കിരീടം നഷ്ടമായത്.
Football

ഐഎസ്എൽ അനിശ്ചിതത്വം; നിർണായക നീക്കവുമായി ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടെ 8 ക്ലബ്ബുകൾ

വിഷയത്തിൽ ചർച്ചകൾ നടത്തി ഒരു പരിഹാരം കണ്ടെത്താനാണ് ക്ലബ്ബുകളുടെ ശ്രമം. ഇന്ത്യൻ ഫുട്ബോളിന്റെ ഭാവിക്ക് ഇത് വളരെ നിർണായകമാണ്.
Football

പെരസിന്റെ ഹൃദയം കീഴടക്കിയവൻ; ആഴ്സനലിന്റെ വണ്ടർ കിഡിനായി റയലിന്റെ ശ്രമം

റോഡ്രിക്ക് 29 വയസ്സായതും കഴിഞ്ഞ സീസണിലെ പരിക്ക് പ്രശ്നങ്ങളും റയലിനെ ആശങ്കപ്പെടുത്തുന്നുണ്ട്. അതുകൊണ്ട്, മധ്യനിരയുടെ ഭാവി സുരക്ഷിതമാക്കാൻ റയൽ മാഡ്രിഡ് ഒരു യുവപ്രതിഭയെ തേടുകയാണ്. ഈ നീക്കത്തിന്റെ ഭാഗമായി അവർ ആഴ്സനലിന്റെ യുവതാരത്തിൽ കണ്ണുവെച്ചിട്ടുണ്ട്.
Aavesham CLUB Featured

അവസാനം ആ പേരിലേക്ക് ജമീൽ ഇന്ത്യൻ കോച്ചായി വരുന്നു

നിലവിൽ അവസാനത്തിലേക്ക് സ്റ്റീഫൻ കോൺസ്റ്റന്റിനും,ടെർകോവിച്ചുമാണ് ജമീലിന് പുറമെയുള്ള ലിസ്റ്റിൽ ഇടം പിടിച്ചവർ.എന്നാൽ സാമ്പത്തിക ലാഭവും,ഇന്ത്യകാരൻ എന്ന പരിഗണനയും കിട്ടിയാൽ ജമീൽ തന്നെ വരും എന്നാണ് റിപ്പോർട്ട്.

Type & Enter to Search