Football

Football

120 മില്യൺ ഓഫർ; ജോട്ടയ്ക്ക് പകരം ലിവർപൂൾ ലക്ഷ്യംവെക്കുന്നത് ഈ താരത്തെ, പക്ഷെ കാര്യങ്ങൾ എളുപ്പമല്ല

പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ന്യൂകാസ്റ്റിൽ യുണൈറ്റഡിന്റെ സ്വീഡിഷ് മുന്നേറ്റ താരം അലക്സാണ്ടർ ഇസാകിനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് ലിവർപൂൾ. അഭ്യൂഹങ്ങൾ പ്രകാരം നിലവിൽ 120 മില്യൺന്റെ ഓഫറാണ് ലിവർപൂൾ നൽകിയിരിക്കുന്നത്. നേരത്തെ ലിവർപൂൾ 100 മില്യൺ ന്റെ
Football

കൂടുതൽ ശമ്പളം വേണം, അല്ലെങ്കിൽ ക്ലബ് വിടും; ആവശ്യവുമായി റയൽ താരം

സാമ്പത്തികമായി ഉയർന്ന ആവശ്യങ്ങൾ ഉന്നയിക്കുന്ന കളിക്കാരെ ടീമിൽ നിന്ന് ഒഴിവാക്കുന്ന ഒരു നയം റയൽ മാഡ്രിഡിനുണ്ട്. നേരത്തെയും പല പ്രമുഖ താരങ്ങളുടെയും കാര്യത്തിൽ ഇത് കണ്ടിട്ടുള്ളതാണ്.
Football

ഇന്ത്യൻ ഫുട്ബോളിന് ശുഭസൂചന; പരിശീലകനാവാൻ ആഗ്രഹം പ്രകടിപ്പിച്ച് സൂപ്പർ പരിശീലകൻ

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) ഒരു ഇന്ത്യൻ പരിശീലകന് അവസരം നൽകാൻ തയ്യാറാണെങ്കിൽ, ഖാലിദ് ജമീൽ ഒരു മികച്ച ഓപ്ഷനാണ്.
Football

ബ്ലാസ്റ്റേഴ്സിനായി മിന്നും പ്രകടനം നടത്തിയവൻ; പഴയ ബ്ലാസ്റ്റേഴ്‌സ് പുലിയെ റാഞ്ചി ജംഷദ്പൂർ

കഴിഞ്ഞ സീസണിൽ ചെന്നൈയിൽ കാര്യമായ അവസരങ്ങൾ ലഭിക്കാതിരുന്നതിനെ തുടർന്നാണ് താരം ജംഷദ്പൂരിലേക്ക് ചേക്കേറാൻ തീരുമാനിച്ചത്.
Football

മികച്ച താരം, പക്ഷെ സാബിയ്ക്ക് വേണ്ട; സൂപ്പർ താരം റയൽ വിടുന്നു?

സാബി അലോൺസോ റയൽ മാഡ്രിഡിന്റെ പരിശീലകനായി ചുമതലയേറ്റെടുത്തതിന് ശേഷം ടീമിനെ അഴിച്ചുപണിയാനുള്ള ശ്രമങ്ങളിലാണ്. യുവതാരങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകാനും, തന്റെ ശൈലിക്കിണങ്ങിയ കളിക്കാരെ ടീമിലെത്തിക്കാനുമാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.
Football

ആരാധകരെ അപമാനിക്കുന്ന നീക്കവുമായി ബ്ലാസ്റ്റേഴ്‌സ്; വൻ പ്രതിഷേധം

ഡ്യൂറൻഡ് കപ്പിൽ നിന്ന് പിന്മാറിയതും, വിദേശ താരങ്ങൾക്ക് ക്ലബ് വിടാൻ അനുമതി നൽകിയതും, പുതിയ സൈനിംഗുകൾ നടത്താത്തതുമെല്ലാം ആരാധകരെ നിരാശയിലാഴ്ത്തിയിരിക്കെയാണ് ക്ലബ്ബിന്റെ ഭാഗത്തുനിന്നുള്ള പുതിയൊരു പ്രകോപനം.
Football

ഐഎസ്എല്ലിന്റെ അനിശ്ചിതത്വം; രണ്ട് വിദേശ താരങ്ങൾ ഇന്ത്യ വിടുന്നു

ലീഗിന്റെ ഭാവി സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാൽ, കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച രണ്ട് പ്രമുഖ വിദേശ താരങ്ങൾ ഇന്ത്യൻ ക്ലബ്ബുകളുടെ ഓഫറുകൾ നിരസിച്ച് മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണെന്നാണ് റിപോർട്ടുകൾ.
Football

ആ താരം ഇനി റയലിലേക്കില്ല; ലിവർപൂൾ താരത്തിനായുള്ള നീക്കം അവസാനിപ്പിച്ച് റയൽ മാഡ്രിഡ്

ലിവർപൂളിന്റെ അർജന്റീനൻ മധ്യനിര താരം അലക്സിസ് മാക് അലിസ്റ്ററെ റയൽ മാഡ്രിഡിന് വലിയ താല്പര്യമുണ്ടായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ വില 100 മില്യൺ യൂറോ കടക്കുമെന്നതിനാൽ ആ നീക്കത്തിൽ നിന്ന് ക്ലബ്ബ് പിന്മാറിയതായി മെൽച്ചോർ റൂയിസ് റിപ്പോർട്ട് ചെയ്യുന്നു. യൂറോപ്പിലെ ഏറ്റവും മികച്ച മധ്യനിര
Football

16 ടീമുകൾ; ഐഎസ്എല്ലിന് പകരം പ്രീമിയർ ലീഗ് മോഡലിൽ പുതിയ ലീഗ് ആരംഭിക്കാൻ AIFF…?

ISL എന്ന പേരിന് പകർപ്പവകാശ പ്രശ്നങ്ങൾ നേരിടുകയാണെങ്കിൽ, മറ്റൊരു പേരിലായിരിക്കും AIFF പുതിയ ലീഗ് ആരംഭിക്കുക. നിലവിലെ സാഹചര്യത്തിൽ AIFF-ന്റെ തീരുമാനം ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ നിർണായകമാകും
Football

നോഹയും ലൂണയുമെല്ലാം കേരള ബ്ലാസ്റ്റേഴ്‌സ് വിടുന്നു; സമ്മതം നൽകി മാനേജ്‍മെന്റ്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ നടക്കുമോ ഇല്ലയോ എന്ന് സംശയത്തിലാണ് ഇന്ത്യൻ ഫുട്ബോൾ നിലവിൽ. വെള്ളിയാഴ്ച FSDL ഐഎസ്എൽ താത്കാലികമായി നിർത്തിവെച്ചുവെന്ന് അറിയിച്ചിരുന്നു. ഇതോടെ എല്ലാ ഐഎസ്എൽ ക്ലബ്ബുകൾക്ക് വമ്പൻ തിരച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. ഇപ്പോളിത കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ

Type & Enter to Search