കേരളാ ബ്ലാസ്റ്റേഴ്‌സ് സീസണിലെ 16 ആം പോരാട്ടത്തിന് ഒരുങ്ങുകയാണ്. ജനുവരി 13 ന് കൊച്ചിയിൽ നടക്കുന്ന പോരാട്ടത്തിൽ ഒഡീഷ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഈ മത്സരം വിജയിക്കാനായാൽ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് സാദ്ധ്യതകൾ സജീവമാക്കാം. അതിനാൽ നിർണായകമാണ് ഈ മത്സരം. മത്സരത്തിൽ
കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ ആരാണെന്ന ചോദ്യം ആരാധകർക്കിടയിൽ ഇപ്പോഴും അവസാനിച്ചിട്ടില്ല. നേരത്തെ പല പേരുകളും റൂമറുകളിൽ നിറഞ്ഞിരുന്നുവെങ്കിലും അതിൽ ഏറ്റവും സജീവമായ അഭ്യൂഹം ഒഡീഷ എഫ്സി പരിശീലകൻ സെർജിയോ ലോബരയുടേതാണ്. എന്നാൽ ലോബരയുടെ വരവ് കേവലം അഭ്യൂഹമായി മാത്രം തള്ളിക്കളയാനാവില്ല.
ജനുവരിയിൽ ഇത് വരെ ബ്ലാസ്റ്റേഴ്‌സ് ആകെ പൂർത്തീകരിച്ചത് രണ്ട് സൈനിംഗുകൾ മാത്രമാണ്. രണ്ടും പ്രീ-കോൺട്രാക്ട് ആയതിനാൽ ഇരുവരും അടുത്ത സീസണിൽ മാത്രമേ ക്ലബിനൊപ്പം ജോയിൻ ചെയ്യുകയുള്ളൂ. ജനുവരിയിൽ താരങ്ങളാരും വന്നില്ലെങ്കിലും റൂമറുകൾക്ക് യാതൊരു കുറവുമില്ല. ഇപ്പോഴിതാ, ഒരു മണിപ്പൂരി താരവുമായി ബന്ധപ്പെട്ട
മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം ജെസ്സൽ കാർനേരിയോ ആരാധകരാരും മറന്ന് കാണില്ല. ബ്ലാസ്റ്റേഴ്സിന്റെ നായകസ്ഥാനം വരെ അലങ്കരിച്ച ജെസ്സൽ നിലവിൽ ഫ്രീ ഏജന്റാണ്. എന്നാൽ താരം കേരളത്തിലേക്ക് വീണ്ടും തിരിച്ച് വരാനൊരുങ്ങുകയാണ്. ബ്ലാസ്റ്റേഴ്സിലേക്കല്ല, മറിച്ച് കേരളാ പ്രീമിയർ ലീഗ് ക്ലബ് വയനാട്
ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു സൈനിങ് കൂടി പൂർത്തിയാക്കി. അടുത്ത സീസണിലേക്കായുള്ള പ്രീ- കോൺട്രാക്ട് സൈനിങാണ് ബ്ലാസ്റ്റേഴ്‌സ് പൂർത്തീകരിച്ചത്. ജനുവരിയിൽ ബ്ലാസ്റ്റേഴ്‌സുമായി പ്രീ- കോൺട്രാക്ടിലെത്തുന്ന രണ്ടാമത്തെ താരമാണിത്. പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ മാർക്കസ് മെർഗുല്ലോയാണ് ഇക്കാര്യം റിപ്പോർട്ട്
ജനുവരി 13 ന് സീസണിലെ 16 ആം പോരാട്ടത്തിന് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുകയാണ്. കൊച്ചിയിൽ നടക്കുന്ന പോരാട്ടത്തിൽ ഒഡീഷയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. എന്നാൽ പ്രസ്തുത മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് നിരയിൽ സൂപ്പർ താരം കളിക്കില്ലെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ താൽകാലിക പരിശീലകൻ ടിജി പുരുഷോത്തമൻ. പരിക്കേറ്റ്
കേരളാ ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ ഇതിനോടകം 4 താരങ്ങളെ കൈയ്യൊഴിഞ്ഞിരിക്കുകയാണ്. സൗരവ് മൊണ്ഡൽ, പ്രബീർ ദാസ്, സോട്ടിരിയോ, രാഹുൽ കെപി എന്നിവരാണ് ഇതിനോടകം ക്ലബ് വിട്ടവർ. ഇപ്പോഴിതാ ബ്ലാസ്റ്റേഴ്‌സ് ഒരു വിദേശ താരത്തെ കൂടി റിലീസ് ചെയ്യാൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. ഐഎഫ്ടി
മുൻ കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ ജെസ്സൽ കാർനെയ്‌റോ കേരളത്തിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ്. എന്നാൽ ഈ തവണ താരം ബ്ലാസ്റ്റേഴ്‌സിലേക്കോ ഗോകുലം കേരളയിലേക്കൊ അല്ല വരുന്നത്. IFT ന്യൂസ് മീഡിയുടെ റിപ്പോർട്ട് പ്രകാരം ജെസ്സൽ കാർനെയ്‌റോ കേരള ക്ലബ്ബായ വയനാട് യുണൈറ്റഡിലേക്ക് കൂടുമാറാനൊരുങ്ങുകയാണ്.
ജനുവരി ട്രാൻസ്ഫർ വിൻഡോ ആരംഭിച്ചിട്ട് 10 ദിവസം പിന്നിടുമ്പോൾ ഇത് വരെയും ബ്ലാസ്റ്റേഴ്‌സ് ഒരൊറ്റ സൈനിങ് പൂർത്തിയാക്കിയിട്ടില്ല. ആകെ ഉറപ്പിക്കാവുന്ന ഒരു സൈനിങ് ചെന്നൈയിൻ എഫ്സിയിൽ നിന്നും ബികാഷ് യുംനത്തിനെ പ്രീ കോൺട്രാക്ടിൽ സൈൻ ചെയ്തത് മാത്രമാണ്. പ്രീ- കോൺട്രാക്ട് ആയതിനാൽ
കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു താരത്തെ ട്രയൽസ് ചെയ്യുകയാണെന്നും ഉടൻ താരത്തെ സൈൻ ചെയ്യാനുള്ള സാധ്യതകളുമുണ്ടെന്ന റിപ്പോർട്ട് പുറത്ത് വന്നിരുന്നു. 21 കാരനായ വിവാൻ സർതോഷ്ടിമാനേഷ് എന്ന പ്രതിരോധ താരമാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ റഡാറിലുള്ളത്. വിവാൻ ഒരു പ്രൊഫഷണൽ ഫുട്ബോൾ താരമല്ല എങ്കിലും