Football

FC Barcelona

നിക്കോയ്ക്കെതിരെ ബാഴ്‌സ ആരാധകർ ചെയ്ത പണി കണ്ടോ…? ഇത്രയ്ക്കും ചീപ്പാണോ ബാഴ്‌സ ഫാൻസ്‌

കഴിഞ്ഞ രണ്ട് ട്രാൻസ്ഫർ വിൻഡോകളിലും നിക്കോയുടെ ബാഴ്‌സയിലേക്കുള്ള വരവ് സജീവ ചർച്ചയായിരുന്നു. ഈ തവണ അത് കൂടുതൽ ശക്തമായ ഒരു ട്രാൻസ്ഫറായി മാറുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു.
Argentina national football team

മിന്നും പ്രകടനവുമായി മനസ്സ് കവർന്നു; യുവതാരത്തിന് അർജന്റീനൻ ടീമിൽ അരങ്ങേറ്റമൊരുക്കാൻ സ്കലോണി

അർജന്റീനൻ ദേശീയ ടീമിൽ പരിചയസമ്പന്നരായ റൈറ്റ് ബാക്കുകൾ ഉണ്ടെങ്കിലും, ഭാവിയിലേക്ക് മുതൽക്കൂട്ടാക്കാവുന്ന യുവപ്രതിഭകളെ കണ്ടെത്താൻ സ്കലോണി എപ്പോഴും താൽപ്പര്യം കാണിക്കാറുണ്ട്.
Brazil Football Team

കാർലോ ആൻസലോട്ടിക്ക് ഒരു വർഷത്തെ ജയിൽ ശിക്ഷ വിധിച്ച് കോടതി; ജയിലിലാകുമോ ബ്രസീൽ പരിശീലകൻ?; നിയമമറിയാം

2014-ൽ റയൽ മാഡ്രിഡിന്റെ പരിശീലകനായിരുന്ന കാലത്താണ് ഈ തട്ടിപ്പ് നടന്നത്. 386,361.93 യൂറോ പിഴയും മൂന്ന് വർഷത്തേക്ക് പൊതു ആനുകൂല്യങ്ങളിൽ നിന്ന് വിലക്കും അദ്ദേഹത്തിന് വിധിച്ചിട്ടുണ്ട്. നികുതി വെട്ടിക്കാൻ താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ക്ലബിന്റെയും സാമ്പത്തിക ഉപദേഷ്ടാക്കളുടെയും നിർദ്ദേശമനുസരിച്ചാണ് പ്രവർത്തിച്ചതെന്നും ആൻസലോട്ടി കോടതിയിൽ
Football

ഇനിയും സഹിക്കാനാവില്ല; ബ്ലാസ്റ്റേഴ്സിന് സോഷ്യൽ മീഡിയയിൽ മുട്ടൻ പണിയൊരുക്കി ആരാധകർ

സമീപ കാലത്തായി ആരംഭിച്ച ഫാബ് (ഫാൻസ്‌ അഡ്വൈസറി ബോർഡ്) സമാന അവസ്ഥയിലാണ്. മാനേജ്‌മെന്റ് പറയുന്നത് അക്ഷരം പ്രതി കേട്ട് അതിനെ കുറിച്ച് മിനുട്ട്സ് തയാറാക്കിയതല്ലാതെ, ബ്ലാസ്റ്റേഴ്‌സ് എന്ത് കൊണ്ട് ഡ്യൂറൻഡ് കപ്പിൽ പങ്കെടുത്തില്ല, അതിനുള്ള വ്യക്‌തമായ കാരണം ഇതൊന്നും മാനേജ്‌മെന്റിൽ നിന്നും
Football

ഇന്ത്യൻ പരിശീലകനാവാൻ പ്രമുഖർ രംഗത്ത്: ഹബാസ് ഉൾപ്പെടെ മൂന്ന് പേർ അപേക്ഷ സമർപ്പിച്ചു

ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് നിരവധി അപേക്ഷകളാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് (AIFF) ലഭിച്ചിട്ടുള്ളത്. അതിൽ മൂന്ന് പ്രമുഖ പരിശീലകരുടെ പേരുകൾ നിലവിൽ പുറത്തുവന്നിരിക്കുകയാണ്.
Football

ഇന്ത്യൻ ടീമിന്റെ പരിശീലകനാവാൻ ഇതിഹാസമെത്തുന്നു; എഐഎഫ്എഫിന് അപേക്ഷ നൽകി

ഇന്ത്യൻ സാഹചര്യങ്ങളെയും ഇവിടുത്തെ കളിക്കാരെയും കുറിച്ച് അദ്ദേഹത്തിന് ആഴത്തിലുള്ള ധാരണയുണ്ട്. ഈ പരിചയസമ്പത്ത് ദേശീയ ടീമിന് മുതൽക്കൂട്ടാകുമെന്ന കാര്യത്തിൽ സംശയമില്ല.
Football

‘മിഷൻ മെസ്സി’: മെസ്സിയെ സ്വന്തമാക്കാൻ വമ്പൻ ക്ലബ് രംഗത്ത്

ഫുട്ബോൾ ലോകം ആകാംഷയോടെ കാത്തിരുന്ന ഒരു വലിയ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ലോക ഫുട്ബോളിലെ ഇതിഹാസ താരം ലിയോണൽ മെസ്സിയെ ടീമിലെത്തിക്കാൻ വമ്പൻ ക്ലബ്ബുകൾ ശ്രമം ആരംഭിച്ചു എന്ന റിപ്പോർട്ടുകൾ ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.
Argentina national football team

യൂറോപ്പിൽ ഭാവിയുണ്ട്, ആ കണ്ടം ലീഗിലേക്ക് പോകരുത്; അർജന്റീനൻ താരത്തോട് ആരാധകർ

അർജന്റീനൻ സൂപ്പർ താരം റോഡ്രിഗോ ഡി പോളിനെ സ്വന്തമാക്കാൻ മേജർ ലീഗ് സോക്കർ (MLS) ക്ലബായ ഇന്റർ മിയാമി ശ്രമം നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾ ഫുട്ബോൾ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. താരവുമായി ആദ്യഘട്ട ചർച്ചകൾ ആരംഭിച്ചതായാണ് മാർക്കോസ് ബെനിറ്റോ അടക്ക്മുള്ള മാധ്യമപ്രവർത്തകരും
Football

അരങ്ങേറ്റം ഉടനില്ല; ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ് ലോണിൽ പോവാൻ സാധ്യത

റിസർവ്വ് ടീമിലെ മികച്ച പ്രകടനം അദ്ദേഹത്തിന് കൂടുതൽ പ്ലേയിംഗ് ടൈം ലഭിക്കാൻ സഹായിക്കും. ലോൺ അടിസ്ഥാനത്തിൽ മറ്റ് ക്ലബ്ബുകളിലേക്ക് അയച്ചും താരത്തെ വളർത്താനുള്ള സാധ്യതകൾ ബ്ലാസ്റ്റേഴ്‌സ് പരിഗണിച്ചേക്കാം. പക്ഷെ പ്ലെയിങ് ടൈമുള്ള ക്ലബ്ബിലേക്ക് ലോണിൽ അയച്ചാലേ ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം നടക്കുകയുള്ളൂ.
FC Barcelona

നിക്കോ പോണേൽ പോട്ടെ; അതിലും മികച്ചവനെ സ്വന്തമാക്കാൻ ബാഴ്‌സ്

അത്‌ലറ്റിക് ബിൽബാവോ വിങ്ങർ നിക്കോ വില്യംസിനെ സ്വന്തമാക്കാൻ ബാഴ്‌സലോണ നേരത്തെ ശക്തമായി ശ്രമിച്ചിരുന്നു. എന്നാൽ നിക്കോ അത്‌ലറ്റികോയുമായി 10 വർഷത്തെ ദീർഘകാല കരാർ പുതുക്കിയത് ബാഴ്‌സയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തിൽ, മറ്റൊരു മികച്ച വിങ്ങറായ ലിയാവോയെ സ്വന്തമാക്കേണ്ടത് ബാഴ്‌സയുടെ അഭിമാന

Type & Enter to Search