in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

മുൻ ബ്ലാസ്റ്റേഴ്‌സ് താരം ലാലിഗയിൽ കോച്ച്…

2015-16 സീസണിലാണ് താരം ബ്ലാസ്റ്റേഴ്സിനായി കളിച്ചത്.ബ്ലാസ്റ്റേഴ്സിന്റെ ഒരു മോശം സീസണായിരുന്നു അത്.മർച്ചേനെ അന്ന് ആദ്യ മത്സരങ്ങളിൽ തന്നെ പരിക്കിന്റെ പിടിയിലായിരുന്നു ബ്ലാസ്റ്റേഴ്‌സ്ൻ വേണ്ടി കൂടുതൽ മത്സരങ്ങൾ താരത്തിന് കളിക്കാൻ സാധിച്ചില്ല.

മുൻ ബ്ലാസ്റ്റേഴ്‌സ് താരം ലാലിഗയിൽ കോച്ച്…

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുൻ വിദേശ താരം ലാലീഗായിൽ കോച്ച് ഐ സ് എൽ രണ്ടാം സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ സ്പാനിഷ് താരമായ കാർലോ മർച്ചേനെയാണ് ഇപ്പോൾ കോച്ച് ആവുന്നത്.

2015-16 സീസണിലാണ് താരം ബ്ലാസ്റ്റേഴ്സിനായി കളിച്ചത്.ബ്ലാസ്റ്റേഴ്സിന്റെ ഒരു മോശം സീസണായിരുന്നു അത്.മർച്ചേനെ അന്ന് ആദ്യ മത്സരങ്ങളിൽ തന്നെ പരിക്കിന്റെ പിടിയിലായിരുന്നു ബ്ലാസ്റ്റേഴ്‌സ്ൻ വേണ്ടി കൂടുതൽ മത്സരങ്ങൾ താരത്തിന് കളിക്കാൻ സാധിച്ചില്ല.

കാർലോസ് മർച്ചേന നിലവിൽ സ്പെയിനിലെ ഏറ്റവും മികച്ച ലീഗായ ലാലീഗയിലെ വലൻസിയ എ ഫ് സിയുടെ സഹ പരിശീലകനായി ടീം നിയമിച്ചു.

മർച്ചേനോ മുൻ വലൻസിയ താരവുമാണ് സ്പാനിഷ് ദേശീയ ടീമിനായി നിരവധി മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.

ഇന്ത്യൻ ഫുട്‍ബോൾ ഇതിഹാസം ജെജെ വിരമിച്ചു.

നേരിട്ട് ബ്ലാസ്റ്റേഴ്സിന് സെമി ലഭിച്ചില്ല, ഇനി മൂന്നാമതെത്താനാവുമോ??