in ,

CryCry LOVELOVE

ഇന്ത്യൻ ഫുട്‍ബോൾ ഇതിഹാസം ജെജെ വിരമിച്ചു.

ഒരുകാലത്ത് ഇന്ത്യൻ ഫുട്‍ബോളിലെ ഏറ്റവും മികച്ച രണ്ട് കോമ്പോയായിരുന്നു ഛേത്രി ജെജെ കോമ്പോ.ഐ സ് എൽ ക്ലബായ ചെന്നൈയിൻ എ ഫ് സി യുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരൻ ചെന്നൈയുടെ ഏറ്റവും മികച്ച ഇന്ത്യൻ ഗോൾ സ്കോറെർ.

ഇന്ത്യൻ ഫുട്‍ബോൾ ഇതിഹാസം ജെജെ വിരമിച്ചു.

ജെജെ ലാൽ പെഖുല ഫനായി എന്ന ഇന്ത്യൻ ഫുട്‍ബോളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർ ഫുട്‍ബോളിൽ നിന്ന് വിരമിച്ചു.മിസോറാം കാരനായ ജെജെ മിസോ സ്നിപ്പർ എന്നാണ് ഇന്ത്യൻ ഫുട്‍ബോളിൽ ജെജെ വിളിച്ചിരുന്നത്.

ഇന്ത്യൻ നായകൻ സാക്ഷാൽ സുനിൽ ഛേത്രിക്ക് ശേഷം ഏറ്റവും കൂടുതൽ ഗോൾ നേടിയ ഇന്ത്യൻ ഫുട്‍ബോളറുമാണ് ജെജെ.56 മത്സരങ്ങളിൽ നിന്ന് 23 ഗോളുകൾ നേടിയിട്ടുണ്ട് ഈ മിസോറംകാരൻ.

ഒരുകാലത്ത് ഇന്ത്യൻ ഫുട്‍ബോളിലെ ഏറ്റവും മികച്ച രണ്ട് കോമ്പോയായിരുന്നു ഛേത്രി ജെജെ കോമ്പോ.ഐ സ് എൽ ക്ലബായ ചെന്നൈയിൻ എ ഫ് സി യുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരൻ ചെന്നൈയുടെ ഏറ്റവും മികച്ച ഇന്ത്യൻ ഗോൾ സ്കോറെർ.

ഇന്നും ഇന്ത്യൻ ഫുട്‍ബോളിലെ ഒരുപിടി റെക്കോർഡുകൾക്ക് ഉടമയാണ് ഈ മിസോറാമുകാരൻ.2019ൽ നേരിട്ട ഒരു പരിക്കുകാരണം ഫുട്‍ബോളിൽ നിന്ന് തന്നെ കുറെ കാലത്തേക്ക് ജെജെക്ക് വിട്ടുനിൽക്കേണ്ടി വന്നു അതിന് ശേഷം പഴയ ഫോം നിലനിർത്താൻ സാധിക്കാതെ പോയി.

ജെജെ വിരമിക്കുമ്പോൾ ഇന്ത്യൻ ഫുട്‍ബോളിലെ ഒരു യുഗം അവസാനിക്കുകയാണ്.ഇന്ത്യൻ ഫുട്‍ബോളിന്റെ ഒരു വലിയ നഷ്ടമാണ്.

ഐഎസ്എലിലെ എല്ലാ ടീമുകളെയും തോൽപിച്ച ബ്ലാസ്റ്റേഴ്‌സ് പരിശീലകാനാവാൻ ഇവാന് മുന്നിൽ സുവർണ്ണാവസരം?

മുൻ ബ്ലാസ്റ്റേഴ്‌സ് താരം ലാലിഗയിൽ കോച്ച്…