in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ഐഎസ്എലിലെ എല്ലാ ടീമുകളെയും തോൽപിച്ച ബ്ലാസ്റ്റേഴ്‌സ് പരിശീലകാനാവാൻ ഇവാന് മുന്നിൽ സുവർണ്ണാവസരം?

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന് പുന്നർ ജന്മം നൽകിയ പരിശീലകനാണ് ഇവാൻ വുകമനോവിച്ചു. ഇവാൻ ബ്ലാസ്റ്റേഴ്‌സിലെത്തിയത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തിലെ ഏറ്റവും സുവർണ്ണ കാലഘട്ടത്തിലൂടെയാണ് കടന്നു പോയത്.

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന് പുന്നർ ജന്മം നൽകിയ പരിശീലകനാണ് ഇവാൻ വുകമനോവിച്ചു. ഇവാൻ ബ്ലാസ്റ്റേഴ്‌സിലെത്തിയത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തിലെ ഏറ്റവും സുവർണ്ണ കാലഘട്ടത്തിലൂടെയാണ് കടന്നു പോയത്.

ഒരു കാല ഘട്ടത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ മോശ പ്രകടനമൂല്ലം മത്സരത്തിനിടയിൽ സ്റ്റേഡിയത്തിൽ നിന്ന് ഇറങ്ങി പോയത് ഒട്ടനവധി പേരായിരുന്നു. അങ്ങനത്തെ സ്ഥിതിയിൽ നിന്ന് സ്റ്റേഡിയത്തെ വീണ്ടും മഞ്ഞകടലക്കാൻ ഏറ്റവും കൂടുതൽ പങ്കുവെച്ച് വ്യക്തിയാണ് ഇവാൻ വുകമനോവിച്ച്.

കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം ഒട്ടേറെ റെക്കോർഡുകളാണ് ഈ സെർബിയൻ കാരൻ സ്വന്തമാക്കിയത്. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ തുടർച്ചയായി ജയിച്ച പരിശീലകൻ, ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിൽ കേരളത്തെ ഏറ്റവും കൂടുതൽ മത്സരങ്ങൾ പരിശീലിപ്പിച്ച പരിശീലകൻ അങ്ങനെ ഒട്ടനവധി റെക്കോർഡാണ് ഇവാൻ സ്വന്തമാക്കിയിട്ടുള്ളത്.

ഇപ്പോഴ് മറ്റൊരു റെക്കോർഡ് സ്വന്തമാക്കാനുള്ള സുവർണ്ണാവസരമാണ് ഇവാനിന്റെ മുന്നിലുള്ളത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരത്തിൽ എടികെ മോഹൻ ബഗാനെ വിഴ്ത്തിയാൽ ഇന്ത്യൻ സൂപ്പർ ലീഗിലെ എല്ലാ ക്ലബ്ബുകളെയും തോൽപിച്ച ആദ്യ ബ്ലാസ്റ്റേഴ്‌സ് പരിശീലകനാക്കും ഇവാൻ വുകമനോവിച്ച്.

ശനിയാഴ്ച രാത്രി 7:30ക്ക് കൊൽക്കത്തയിൽ വെച്ചാണ് വാശിയേറിയ പോരാട്ടം അരങ്ങേറുക.

എഫ്സി ഗോവ വീണു.!! ബ്ലാസ്റ്റേഴ്‌സും ബാംഗ്ലൂരുവും പ്ലേഓഫിൽ?

ഇന്ത്യൻ ഫുട്‍ബോൾ ഇതിഹാസം ജെജെ വിരമിച്ചു.