in ,

LOVELOVE

മുൻ ബ്ലാസ്റ്റേഴ്‌സ് താരത്തെ റാഞ്ചി ഐ ലീഗ് വമ്പന്മാർ

പരിക്ക് കാരണം തന്റെ പഴയ ഫോം കണ്ടത്താൻ താരത്തിന് സാധിക്കാതെ പോയി.പിന്നീട് ഒഡീഷ എഫ്‌സിയുടെ ജേർസിയിലും കളിച്ച താരം അവിടെ 16 മത്സരങ്ങൾ കളിച്ചിരുന്നു താരം. ഇന്റർ കാശി ഇന്ത്യൻ ഫുട്‍ബോളിന്റെ ഏറ്റവും പുതിയ ഫുട്‍ബോൾ ക്ലബ്ബായി മാറ്റുന്നതിന്റെ ഭാഗമായാണ് പ്രമുഖരുടെ കാശി യാത്ര.

കേരള ബ്ലാസ്റ്റേഴ്‌സ് കണ്ട എക്കാലത്തെയും മികച്ച താരമായിരുന്ന ലാലുറാവുത്തരെയ റാഞ്ചി ഇന്ത്യൻ ഫുട് ബോളിലേക്ക് പുതുതായി വന്ന ഇന്റർ കാശി ബ്ലാസ്റ്റേഴ്‌സ് അടക്കം മറ്റു പല ഐ എസ് എൽ ക്ലബ്ബുകളിൽ നിന്നും വമ്പന്മാരെ റാഞ്ചിയിട്ടുണ്ട് ഇവർ.

ഐ എസ് എലിൽ എമേർജിങ് പ്ലെയറായിരുന്ന താരം ഒരു കാലത്ത്‌ ബ്ലാസ്റ്റേഴ്‌സ് നിരയിലെ ഏറ്റവും മികച്ച ഇന്ത്യൻ താരമായിരുന്നു.

പരിക്ക് കാരണം തന്റെ പഴയ ഫോം കണ്ടത്താൻ താരത്തിന് സാധിക്കാതെ പോയി.പിന്നീട് ഒഡീഷ എഫ്‌സിയുടെ ജേർസിയിലും കളിച്ച താരം അവിടെ 16 മത്സരങ്ങൾ കളിച്ചിരുന്നു താരം.

ഇന്റർ കാശി ഇന്ത്യൻ ഫുട്‍ബോളിന്റെ ഏറ്റവും പുതിയ ഫുട്‍ബോൾ ക്ലബ്ബായി മാറ്റുന്നതിന്റെ ഭാഗമായാണ് പ്രമുഖരുടെ കാശി യാത്ര.

ബ്ലാസ്റ്റേഴ്സിന് കാട്ടിയത് ചെറ്റത്തരം ;പണി വരുന്നു മുന്നറിയിപ്പുമായി പോലീസ്

അവർ ഒരുമിക്കുന്നു മെസ്സിയും റൊണാൾഡോയുടെ അൽ നാസറിലേക്ക്